ഉ​​പ​​ജി​​ല്ലാ​​ത​​ല പ്ര​​വേ​​ശ​​നോ​​ത്സ​​വം മാ​​ട​​പ്പ​​ള്ളി ഗ​​വ​. എ​​ൽ​​പി സ്കൂ​​ളി​​ൽ
Friday, May 27, 2022 1:50 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ഉ​​പ​​ജി​​ല്ലാ​​ത​​ല പ്ര​​വേ​​ശ​​നോ​​ത്സ​​വം ജൂ​​ണ്‍ ഒ​​ന്നി​​ന് മാ​​ട​​പ്പ​​ള്ളി ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ളി​​ൾ ന​​ട​​ക്കും. ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ​​രി​​പാ​​ടി​​യു​​ടെ ന​​ട​​ത്തി​​പ്പി​​നാ​​യി മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മ​​ണി​​യ​​മ്മ രാ​​ജ​​പ്പ​​ൻ ചെ​​യ​​ർ​​പേ​​ഴ്സ​​ണാ​​യും വാ​​ർ​​ഡ് മെ​​ന്പ​​ർ വി. ​​വി​​ന​​യ​​കു​​മാ​​ർ ക​​ണ്‍​വീ​​ന​​റാ​​യും സ്വാ​​ഗ​​ത​സം​​ഘം രൂ​​പീ​​ക​​രി​​ച്ചു.

രാ​​ജേ​​ഷ് ബാ​​ബു ജി., ​​ടി.​​എ​​സ്. ബാ​​ല​​ച​​ന്ദ്ര​​ൻ, ആ​​ശ ജോ​​സ​​ഫ്, പി.​​എം. മ​​ഞ്ജു​​ഷ, എ​​സ്. ര​​വീ​​ന്ദ്ര​​നാ​​ഥ്, ടി.​​ജി. മു​​ര​​ളി​​ധ​​ര​​ൻ നാ​​യ​​ർ, പി.​​എം. മോ​​ഹ​​ന​​ൻ പി​​ള്ള, അ​​ന്പി​​ളി അ​​നീ​​ഷ്, സി.​​എ​​സ്. ര​​മേ​​ശ്, രാ​​ജീ​​വ് പി.​​ആ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.