കം​​പ്യൂ​​ട്ട​​ർ കോ​​ഴ്സി​​ൽ സീ​​റ്റൊ​​ഴി​​വ്
Friday, May 27, 2022 1:42 AM IST
പാ​​ന്പാ​​ടി: എ​​ൽ​​ബി​​എ​​സ് ഉ​​പ​​കേ​​ന്ദ്ര​​ത്തി​​ൽ ആ​​രം​​ഭി​​ച്ച ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡി​​പ്ലോ​​മ ഇ​​ൻ കം​പ്യൂ​​ട്ട​​ർ ഹാ​​ർ​​ഡ് വേ​ർ, മെ​​യി​​ന്‍റ​​ന​​ൻ​​സ് ആ​​ൻ​​ഡ് നെ​​റ്റ് വ​​ർ​​ക്കിം​​ഗ് കോ​​ഴ്സി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. എ​​സ്എ​​സ്എ​​ൽ​​സി​​യാ​​ണ് യോ​​ഗ്യ​​ത്. 0481-2505900, 9895041706.