സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മരിച്ചു
Thursday, May 26, 2022 11:56 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പെ​​രു​​ന്തു​​രു​​ത്തി-​​ഏ​​റ്റു​​മാ​​നൂ​​ർ ബൈ​​പാ​​സി​​ൽ ഡീ​​ല​​ക്സ് പ​​ടി വ​​ള​​വി​​ൽ സ്വ​​കാ​​ര്യ ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. മാ​​മ്മൂ​​ട് ന​​ട​​യ്ക്ക​​പ്പാ​​ടം ക​​രി​​നാ​​ട്ട് ജോ​​ണ്‍​സ​​ണ്‍ കെ.​ ​ജോ​​ർ​​ജി​​ന്‍റെ മ​​ക​​ൻ റോ​​ണ്‍ ജോ​​ണ്‍​സ​​ണ്‍ (18 ) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റ​​ര​​യോ​​ടെ​​യാ​​ണ് അ​​പ​​ക​​ടം.

തി​​രു​​വ​​ല്ല​​യി​​ൽ​നി​​ന്നും കോ​​ട്ട​​യ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സും തൃ​​ക്കൊ​​ടി​​ത്താ​​ന​​ത്തു​​ള്ള സു​​ഹൃ​​ത്തി​​ന്‍റെ വീ​​ട്ടി​​ലേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്ന റോ​​ണ്‍ സ​​ഞ്ച​​രി​​ച്ച ബൈ​​ക്കും ത​​മ്മി​​ൽ കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം. അ​​പ​​ക​​ട​​ത്തി​​ന്‍റെ ആ​​ഘാ​​ത​​ത്തി​​ൽ ബൈ​​ക്കും ഓ​​ടി​​ച്ചി​​രു​​ന്ന റോ​​ണും ബ​​സി​​ന​​ടി​​യി​​ലേ​​ക്ക് ക​​യ​​റി പോ​​യി. ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്നാ​​ണ് പ​​രി​​ക്കേ​​റ്റ യു​​വാ​​വി​​നെ പു​​റ​​ത്തെ​​ടു​​ത്ത​​ത്. ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു.

കു​​റു​​ന്പ​​നാ​​ടം സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ പ്ല​​സ്ടു പീ​​ക്ഷ ക​​ഴി​​ഞ്ഞ റി​​സ​​ൾ​​ട്ട് കാ​​ത്തി​​രി​​ക്കു​​ന്പോ​​ഴാ​​ണ് റോ​​ണി​​ന് ദു​​ര​​ന്തം സം​​ഭ​​വി​​ച്ച​​ത്. മാ​​താ​​വ് സോ​​ണി​​യ. ഏ​​ക​​സ​​ഹോ​​ദ​​രി റി​​ച്ച. സം​​സ്കാ​​രം ഇന്ന് 3.30ന് കുറിച്ചി ചർച്ച് ഓഫ് ക്രൈസ്റ്റ് സെമിത്തേരിയിൽ.