കൈ​ക്ക​രു​ത്തി​ൽ റെ​​ജി​​മോ​​ളും അ​​ജി​​ത്തും വി​ജ​യി​ക​ൾ
Tuesday, May 24, 2022 11:40 PM IST
കോ​​ട്ട​​യം: പോ​​ലീ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ ജി​​ല്ലാ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ന്ന പ​​ഞ്ച​​ഗു​​സ്തി മ​​ത്സ​​രം ആ​​വേ​​ശ​​ക​​ര​​മാ​​യി.

ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​ന്‍റെ കാ​​ര്യാ​​ല​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ കു​​മ​​ര​​കം ടൂ​​റി​​സം സ്റ്റേ​​ഷ​​നി​​ലെ വ​​നി​​താ സീ​​നി​​യ​​ർ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ റെ​​ജി​​മോ​​ളും പു​​രു​​ഷ​​വി​​ഭാ​​ഗ​​ത്തി​​ൽ സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് എ​​സ്ഐ അ​​ജി​​ത്തും വി​​ജ​​യി​​ക​​ളാ​​യി. വി​​വി​​ധ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ​നി​​ന്നാ​​യി എ​​ട്ട് ടീ​​മാ​​ണ് മ​​ത്സ​​രി​​ച്ച​​ത്. ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ഡി. ​​ശി​​ൽ​​പ മ​​ത്സ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. എ​​എ​​സ്പി സു​​രേ​​ഷ് കു​​മാ​​ർ, സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി വി​​ദ്യാ​​ധ​​ര​​ൻ, അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി കെ.​​ടി. അ​​ന​​സ്, പ്ര​​സി​​ഡ​​ന്‍റ് ബി​​നു കെ. ​​ഭാ​​സ്ക​​ർ, സ്വാ​​ഗ​​ത​​സം​​ഘം ചെ​​യ​​ർ​​മാ​​ൻ ഇ.​​എ​​ൻ. സി​​ബി​​മോ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.