പ്രോ​​​ജ​​​ക്‌​​ട് അ​​​സി​​​സ്റ്റ​​​ന്‍റ് നി​​​യ​​​മ​​നം
Saturday, January 29, 2022 1:32 AM IST
കോ​​​​ട്ട​​​​യം: ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ ദി​​​​വ​​​​സ​​​​വേ​​​​ത​​​​നാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ്രോ​​​​ജ​​​​ക്‌​​​ട് അ​​​​സി​​​​സ്റ്റ​​​​ന്‍റി​​​​നെ നി​​​​യ​​​​മി​​​​ക്കു​​​​ന്നു. പ്രാ​​​​യം: 18-30. പ​​​​ട്ടി​​​​ക​​​​ജാ​​​​തി-​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നു​​​​വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

യോ​​​​ഗ്യ​​​​ത: മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ ഡി​​​​പ്ലോ​​​​മ ഇ​​​​ൻ കൊ​​​​മേ​​​​ഴ്സ്യ​​​​ൽ പ്രാ​​​​ക്‌​​​ടീ​​​​സ്, ഡി​​​​പ്ലോ​​​​മ ഇ​​​​ൻ കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ബി​​​​സി​​​​ന​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ബി​​​​രു​​​​ദ​​​​വും കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കു​​​​റ​​​​യാ​​​​ത്ത അം​​​​ഗീ​​​​കൃ​​​​ത ഡി​​​​പ്ലോ​​​​മ/​​​​പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഡി​​​​പ്ലോ​​​​മ​​​​യും പാ​​​​സാ​​​​യി​​​​രി​​​​ക്ക​​​​ണം.

ബ​​​​യോ​​​​ഡേ​​​​റ്റ, സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പ് എ​​​​ന്നി​​​​വ സ​​​​ഹി​​​​ത​​​ം അ​​​​പേ​​​​ക്ഷ ഫെ​​​​ബ്രു​​​​വ​​​​രി എ​​​​ട്ടി​​​​ന​​​​കം ഓ​​​​ഫീ​​​​സി​​​​ൽ ന​​​​ൽ​​​​ക​​​​ണം. വി​​​​ശ​​​​ദ​​​ാം​ശ​ങ്ങ​ൾ​ക്ക് ഫോ​​​​ണ്‍: 0481 2564995, 2565966.