അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​മെ​​​​ന്ന്
Wednesday, January 19, 2022 12:34 AM IST
കോ​​​​ട്ട​​​​യം: ബി​​​​ഷ​​​പ് ഫ്രാ​​​​ങ്കോ കേ​​​​സി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യി​​​​രു​​​​ന്ന കോ​​​​ട്ട​​​​യം മു​​​​ൻ എ​​​​സ്പി ഹ​​​​രി​​​​ശ​​​​ങ്ക​​​​റി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന കോ​​​​ട​​​​തി​​​​യല​​​​ക്ഷ്യ​​​​മാ​​​​ണെ​​​​ന്നു കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് പ്രൊ​​​​ട്ട​​​​ക്‌​​​ഷ​​​​ൻ സ​​​​മി​​​​തി പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു.

കോ​​​​ട​​​​തി ഒ​​​​റ്റ​​​​വ​​​​രി​​​​യി​​​​ൽ വി​​​​ധി ന്യാ​​​​യം വാ​​​​യി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ങ്ങി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ത​​​​ന്നെ വി​​​​ധി​​​​പ്പ​​​​ക​​​​ർ​​​​പ്പ് കി​​​​ട്ടു​​​​ന്ന​​​​തി​​​​നു മു​​​​ന്പേ​​​യാ​​​ണ് വി​​​​ധി​​​​യെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി എ​​​​സ്പി പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​റ​​​​ക്കി​​​​യ​​​​തെ​​​​ന്നും സ​​​​മി​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഇ​​​​ത്ത​​​​ര​​​​മൊ​​​​രു കേ​​​​സി​​​​ൽ ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു വി​​​​ധി വ​​​​രു​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​യി​​​​ലെ ലീ​​​​ഗ​​​​ൽ സി​​​​സ്റ്റ​​​​ത്തി​​​​ൽ ത​​​​ന്നെ ഒ​​​​രു അ​​​​ദ്ഭു​​​​ത​​​​മാ​​​​ണെ​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹം പ്ര​​​​സ്താ​​​​വി​​​​ച്ച​​​​ത്. ഒ​​​​രു കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​ൽ പ​​​​രാ​​​​തി ല​​​​ഭി​​​​ച്ചാ​​​​ൽ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി കു​​​​റ്റ​​​​പ​​​​ത്രം കോ​​​​ട​​​​തി​​​​യി​​​​ൽ ന​​​​ൽ​​​​കു​​​​ക എ​​​​ന്ന​​​​താ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ ചു​​​​മ​​​​ത​​​​ല. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​തി​​​​ന്‍റെ നി​​​​യ​​​​മ​​​​വ​​​​ശ​​​​ങ്ങ​​​​ളുടെയും സാ​​​​ക്ഷി മൊ​​​​ഴി​​​​ക​​​​ളുടെയും തെ​​​​ളി​​​​വു​​​​ക​​​​ളുടെയും പ്ര​​​​മാ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കോ​​​​ട​​​​തി​​​​യാ​​​​ണ് വി​​​​ധി പ​​​​റ​​​​യു​​​​ന്ന​​​​തെ​​​​ന്നു സ​​​​മി​​​​തി ചൂ​​​​ണ്ടി​​​ക്കാ​​​​ട്ടി.

ക​​​​ണ്‍​വീ​​​​ന​​​​ർ മാ​​​​ർ​​​​ട്ടി​​​​ൻ, സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നു ജോ​​​​ണ്‍ എ​​​​ന്നി​​​​വ​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.