ദ​ർ​ശ​ന പ്ര​വാ​സി സാ​ഹി​ത്യ പു​ര​സ്കാ​രം
Friday, January 14, 2022 11:44 PM IST
കോ​​ട്ട​​യം: ദ​​ർ​​ശ​​ന സാം​​സ്കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ന്‍റെ പ്ര​​ഥ​​മ പ്ര​​വാ​​സി സാ​​ഹി​​ത്യ നോ​​വ​​ൽ പു​​ര​​സ്കാ​​ര​​ത്തി​​ന് കൃ​​തി​​ക​​ൾ ക്ഷ​​ണി​​ക്കു​​ന്നു. 25,000 രൂ​​പ​​യും ശി​​ല്പ​​വും പ്ര​​ശ​​സ്തി​​പ​​ത്ര​​വു​​മാ​​ണ് അ​​വാ​​ർ​​ഡ്. ഈ ​​വ​​ർ​​ഷം ന​​ട​​ക്കു​​ന്ന ദ​​ർ​​ശ​​ന അ​​ന്താ​​രാ​ഷ്‌​ട്ര പു​​സ്ത​​ക​​മേ​​ള​​യി​​ൽ വ​​ച്ച് പു​​ര​​സ്കാ​​രം ന​​ൽ​​കു​​ന്ന​​താ​​ണ്.
2021-ൽ ​​ആ​​ദ്യ​​പ​​തി​​പ്പാ​​യി പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച വി​​ദേ​​ശ പ്ര​​വാ​​സി എ​​ഴു​​ത്തു​​കാ​​രു​​ടെ മ​​ല​​യാ​​ള നോ​​വ​​ലു​​ക​​ളാ​​ണ് അ​​വാ​​ർ​​ഡി​​ന് പ​​രി​​ഗ​​ണി​​ക്കു​​ക. എ​​ഴു​​ത്തു​​കാ​​ർ​​ക്കോ, പ്ര​​സാ​​ധ​​ക​​ർ​​ക്കോ കൃ​​തി​​ക​​ൾ അ​​യ​​ച്ചു​​ത​​രാ​​വു​​ന്ന​​താ​​ണ്.

കൃ​​തി​​ക​​ളു​​ടെ മൂ​ന്നു കോ​​പ്പി​​ക​​ൾ വീ​​തം 2022 ഫെ​​ബ്രു​​വ​​രി 15-ന് ​​മു​​ന്പാ​​യി കി​​ട്ട​​ത്ത​​ക്ക​​വ​​ണ്ണം ക​​ണ്‍​വീ​​ന​​ർ, ദ​​ർ​​ശ​​ന പ്ര​​വാ​​സി സാ​​ഹി​​ത്യ നോ​​വ​​ൽ പു​​ര​​സ്കാ​​രം, ദ​​ർ​​ശ​​ന ക​​ൾ​​ച്ച​​റ​​ൽ സെ​​ന്‍റ​​ർ, ശാ​​സ്ത്രി​​റോ​​ഡ്, കോ​​ട്ട​​യം - 686001, കേ​​ര​​ള എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​​ച്ചു ന​​ല്ക​​ണം.