തെ​ങ്ങി​ൽനി​ന്ന് വീ​ണു മ​രി​ച്ചു
Monday, December 6, 2021 10:43 PM IST
കു​റ​വി​ല​ങ്ങാ​ട്: തേ​ങ്ങ​യി​ടു​ന്ന​തി​നാ​യി ക​യ​റു​ന്ന​തി​നി​ട​യി​ൽ തെ​ങ്ങി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു. കോ​ഴാ മ​ണ്ണ​യ്ക്ക​നാ​ട് മ​ഞ്ഞ​ക്കാ​ലാ​യി​ൽ ആ​ന്‍റ​ണി (അ​ച്ച​ൻ​കൊ​ച്ച്-48)​യാ​ണ് മ​രി​ച്ച​ത്. കു​റ​വി​ല​ങ്ങാ​ടുള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്ന് 4.30ന് ​ത​ട്ടേ​ക്കാ​ട് ഞാ​ലി​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ഞാ​ലി​പ്പ​ള്ളി കാ​ക്ക​നാ​ട്ട് കു​ടും​ബാം​ഗം ജി​നു. മ​ക്ക​ൾ: അ​ലീ​ന, അ​ല​ൻ, ജെ​സ്ന (എ​ല്ലാ​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).