ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം സംഘടിപ്പിച്ചു
Monday, December 6, 2021 12:08 AM IST
കോ​​ട്ട​​യം: അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് പ്ര​​ഫ​​ഷ​​ണ​​ൽ സോ​​ഷ്യ​​ൽ വ​​ർ​​ക്കേ​​ഴ്സി​​ന്‍റെ​​യും ബി​​സി​​എം കോ​​ള​​ജ് സോ​​ഷ്യ​​ൽ വ​​ർ​​ക്ക് വി​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും സം​​യു​​ക്ത ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ജി​​ല്ലാ​​ത​​ല ഭി​​ന്ന​​ശേ​​ഷി ദി​​നാ​​ച​​ര​​ണം സം​​ഘ​​ടി​​പ്പി​​ച്ചു. കാ​​പ്സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​ഐ​​പ്പ് വ​​ർ​​ഗീ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ ഭി​​ന്ന​​ശേ​​ഷി ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ​​യും ക​​ർ​​മ പ​​രി​​പാ​​ടി​​ക​​ളു​​ടെ​​യും ഉ​​ദ്ഘാ​​ട​​നം ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ നി​​ർ​​വ​​ഹി​​ച്ചു.
ജി​​ല്ലാ മാ​​സ് മീ​​ഡി​​യ ഓ​​ഫീ​​സ​​ർ ഡോ​​മി ജോ​​ണ്‍, എം.​​പി. പ്ര​​മോ​​ദ്കു​​മാ​​ർ, ഫാ. ​​ഫി​​ൽ​​മോ​​ൻ ക​​ള​​ത്ര, മീ​​രാ ഹ​​രി​​കൃ​​ഷ്ണ​​ൻ, സ​​ജോ ജോ​​യി, ജ​​യ്സ​​ൺ ഫി​​ലി​​പ്പ്, പ്ര​​ശാ​​ന്ത് എ​​സ്, ജ​​സ്റ്റി​​ൻ മൈ​​ക്കി​​ൾ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.