വി​​ധ​​വ, അ​​വി​​വാ​​ഹി​​ത പെ​​ൻ​​ഷ​​ൻ​കാ​ർ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണം
Friday, December 3, 2021 12:12 AM IST
ക​​ടു​​ത്തു​​രു​​ത്തി: കാ​​ണ​​ക്കാ​​രി പ​​ഞ്ചാ​​യ​​ത്തി​​ൽ നി​​ല​​വി​​ൽ വി​​ധ​​വ പെ​​ൻ​​ഷ​​ൻ, അ​​വി​​വാ​​ഹി​​ത പെ​​ൻ​​ഷ​​ൻ ല​​ഭി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന 60 വ​​യ​​സ് തി​​ക​​യാ​​ത്ത എ​​ല്ലാ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളും പു​​ന​​ർ​​വി​​വാ​​ഹം ക​​ഴി​​ച്ചി​​ട്ടി​​ല്ലെ​​ന്ന ഗ​​സ​​റ്റ​​ഡ് ഓ​​ഫീ​​സ​​ർ അ​​ല്ലെ​​ങ്കി​​ൽ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ ന​​ൽ​​കു​​ന്ന സാ​​ക്ഷ്യ​​പ​​ത്രം ഈ ​​മാ​​സം 31 ന് ​​മു​​ന്പാ​​യി പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ലെ​​ത്തി​​ക്ക​​ണ​​മെ​​ന്ന് സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.