റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ മാ​​ർ​​ച്ച് ന​​ട​​ത്തി
Thursday, October 28, 2021 11:28 PM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​ഐ​ടി​യു​സി ​ച​​ങ്ങ​​നാ​​ശേ​​രി മ​​ണ്ഡ​​ലം ക​​മ്മ​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി റെ​​യി​​ൽ​​വേ ​സ്റ്റേ​​ഷ​​ൻ മാ​​ർ​​ച്ച് ന​​ട​​ത്തി. നി​​ർ​​ത്ത​​ലാ​​ക്കി​​യ പാ​​സ​​ഞ്ച​​ർ സ​​ർ​​വീ​​സു​ക​ൾ പു​​ന​​രാ​​രം​​ഭി​​ക്കു​​ക, സ്വ​​കാ​​ര്യ​​വ​​ത്ക​​ര​​ണ നീ​​ക്കം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, സീ​​സ​​ണ്‍ ടി​​ക്ക​​റ്റ് പു​​ന​​രാ​​രം​​ഭി​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​ണ് മാ​​ർ​​ച്ച് സം​​ഘ​​ടി​​പ്പി​​ച്ച​​ത്.
എ​​ഐ​ടി​യു​സി ​സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​കെ. കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​സം​​ഘ​​ടി​​ത തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​ൻ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജ്യോ​​തി​രാ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മോ​​ഹ​​ൻ ചേ​​ന്ദം​​കു​​ളം, ഷാ​​ജി ജോ​​ർ​​ജ്, കെ.​ ​ല​​ക്ഷ്മ​​ണ​​ൻ, എം.​​ആ​​ർ. ര​​ഘു​​ദാ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.