സ്പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ൻ
Friday, October 22, 2021 12:59 AM IST
ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: 2021-22 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ പോ​​​​ളി​​​​ടെ​​​​ക്നി​​​​ക് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് ക​​​​ടു​​​​ത്തു​​​​രു​​​​ത്തി പോ​​​​ളി​​​​ടെ​​​​ക്നി​​​​ക്കി​​​​ൽ ഒ​​​​ഴി​​​​വു​​​​ള്ള സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് നാ​​​​ളെ സ്പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ൻ ന​​​​ട​​​​ത്തും.
പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ൽ ഉ​​​​ൾ​​പ്പെ​​​​ട്ട വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ ഒ​​​​ന്ന് മു​​​​ത​​​​ൽ 60,000 വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​ർ രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​നും 10.30 നും ​​​​ഇ​​​​ട​​​​യി​​​​ലും പി​​​​എ​​​​ച്ച്, വി​​​​എ​​​​ച്ച്എ​​​​സ്ഇ, ടി​​എ​​​​ച്ച് കാ​​​​റ്റ​​​​ഗ​​​​റി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട എ​​​​ല്ലാ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും 10.30നും 11​​നും ഇ​​​​ട​​​​യി​​​​ലും റാ​​​​ങ്ക് 60,001 മു​​​​ത​​​​ൽ 70,000 വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​ർ 11നും ​​​​ഉ​​​​ച്ച​​​​യ്ക്കു 12നും ​​​​ഇ​​​​ട​​​​യി​​​​ലും റാ​​​​ങ്ക് 70,001 മു​​​​ത​​​​ലു​​​​ള്ള എ​​​​ല്ലാ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ഉ​​​​ച്ച​​​​യ്ക്കു 1.30നും 2.30​​​​നു​​​​മി​​​​ട​​യി​​​​ലും ക​​​​ടു​​​​ത്തു​​​​രു​​​​ത്തി പോ​​​​ളി​​​​ടെ​​​​ക്നി​​​​ക്കി​​​​ൽ ഹാ​​​​ജ​​​​രാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യേ​​​​ണ്ട​​​​താ​​​​ണ്.
കൂ​​ടു​​ത​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.polyadmission.org എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.