എ​​​​​ൻ​​​​​സി​​​​​പി​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്നു
Thursday, October 14, 2021 12:25 AM IST
ഏ​​​​​റ്റു​​​​​മാ​​​​​നൂ​​​​​ർ: ഏ​​​​​റ്റു​​​​​മാ​​​​​നൂ​​​​​ർ നി​​​​​യോ​​​​​ജ​​​​​ക മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ വി​​​​​വി​​​​​ധ രാ​​​​​ഷ്‌​​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള 25ലേ​​​​​റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ എ​​​​​ൻ​​​​​സി​​​​​പി​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്നു. പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ എ​​​​​ൻ​​​​​സി​​​​​പി നി​​​​​യോ​​​​​ജ​​​​​ക മ​​​​​ണ്ഡ​​​​​ലം ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ സ്വീ​​​​​ക​​​​​രി​​​​​ച്ചു. നി​​​​​യോ​​​​​ജ​​​​​ക മ​​​​​ണ്ഡ​​​​​ലം പ്ര​​​​​സി​​​​​ഡ​​​​ന്‍റ് മു​​​​​ര​​​​​ളി ത​​​​​ക​​​​​ടി​​​​​യേ​​​​​ലി​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ സ്വീ​​​​​ക​​​​​ര​​​​​ണ സ​​​​​മ്മേ​​​​​ള​​​​​നം ജി​​​​​ല്ലാ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​സ്.​​​​​ഡി. സു​​​​​രേ​​​​​ഷ് ബാ​​​​​ബു ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. ജി​​​​​ല്ലാ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി രാ​​​​​ജേ​​​​​ഷ് ന​​​​​ട്ടാ​​​​​ശേ​​​​​രി, ജി​​​​​ല്ലാ ട്ര​​​​​ഷ​​​​​റ​​​​​ർ കെ.​​​​​എ​​​​​സ്. ര​​​​​ഘു​​​​​നാ​​​​​ഥ​​​​​ൻ നാ​​​​​യ​​​​​ർ, ജോ​​​​​ർ​​​​​ജ് മ​​​​​ര​​​​​ങ്ങോ​​​​​ലി എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.
നി​​​​​യോ​​​​​ജ​​​​​ക മ​​​​​ണ്ഡ​​​​​ലം ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളാ​​​​​യി മു​​​​​ര​​​​​ളി ത​​​​​ക​​​​​ടി​​​​​യേ​​​​​ൽ (പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്), പ്രേം​​​​കു​​​​​മാ​​​​​ർ, റോ​​​​​ബി​​​​​ൻ പു​​​​​തു​​​​​ശേ​​​​​രി (വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​ർ), ദീ​​​​​പു വി.​​​​​എം, സി.​​​​​ആ​​​​​ർ. മ​​​​​ണി​​​​​ക്കു​​​​​ട്ട​​​​​ൻ, നാ​​​​​സ​​​​​ർ മ​​​​​ന്നാ​​​​​കു​​​​​ളം, ഷാ​​​​​ജി തെ​​​​​ള്ള​​​​​കം, ഫ്രാ​​​​​ൻ​​​​​സി​​​​​സ് പി.​​​​​എം. (ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​ർ), ജ​​​​​യ​​​​​ശ്രീ ര​​​​​മേ​​​​​ശ് (ഖ​​​​​ജാ​​​​​ൻ​​​​​ജി), ആ​​​​​യി ജ​​​​​യ​​​​​ൻ കെ.​​​​​ബി. (നീ​​​​​ണ്ടൂ​​​​​ർ മ​​​​​ണ്ഡ​​​​​ലം പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്), ജാ​​​​​ഫ​​​​​ർ സാ​​​​​ദി​​​​​ഖ് (അ​​​​​തി​​​​​ര​​​​​ന്പു​​​​​ഴ മ​​​​​ണ്ഡ​​​​​ലം പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്), സി.​​​​എം. ജ​​​​​ലീ​​​​​ൽ (ജി​​​​​ല്ലാ ക​​​​​മ്മി​​​​​റ്റി​​​​യം​​​​​ഗം), ലി​​​​​സി തോ​​​​​മ​​​​​സ് (എ​​​​​ൻ​​​​എം​​​​സി ബ്ലോ​​​​​ക്ക് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്), സ​​​​​ത്യ​​​​​ൻ വി. ​​​​​കൃ​​​​​ഷ്ണ​​​​​ൻ (കി​​​​​സാ​​​​​ൻ സ​​​​​ഭ ബ്ലോ​​​​​ക്ക് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്), അ​​​​​നി​​​​​ൽ കു​​​​​മാ​​​​​ർ എ.​​​​​കെ. ( എ​​​​​ൻ​​​​എ​​​​​ൽ​​​​സി ​ബ്ലോ​​​​​ക്ക് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്) എ​​​​​ന്നി​​​​​വ​​​​​രെ ജി​​​​​ല്ലാ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​സ്.​​​​​ഡി. സു​​​​​രേ​​​​​ഷ് ബാ​​​​​ബു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.