അ​​നു​​ശോ​​ചി​​ച്ചു
Thursday, August 5, 2021 11:38 PM IST
വെ​​രൂ​​ർ: സെ​​ന്‍റ് ജോ​​സ​​ഫ് ഇ​​ട​​വ​​ക​​യി​​ൽ ഏ​​ഴു​​വ​​ർ​​ഷ​​ക്കാ​​ലം വി​​കാ​​രി​​യാ​​യി സേ​​വ​​ന​മ​​നു​​ഷ്ഠി​​ച്ച ഫാ. ​​ഏ​ബ്ര​ഹാം മു​​പ്പ​​റ​​ത്ത​​റ​​യു​​ടെ വേ​​ർ​​പാ​​ടി​​ൽ ഇ​​ട​​വ​​ക അ​​നു​​ശോ​​ചി​​ച്ചു. വെ​​രൂ​​ർ ഇ​​ട​​വ​​ക​​യി​​ൽ ജൂ​​ബി​​ലി ഹാ​​ൾ പ​​ണി ക​​ഴി​​പ്പി​​ക്കു​​ക​​യും സെ​​ന്‍റ് വി​​ൻ​​സ​​ന്‍റ് ഡി ​​പോ​​ൾ സൊ​​സൈ​​റ്റി, ചാ​​സ് തു​​ട​​ങ്ങി​​യ സം​​ഘ​​ട​​ന​​ക​​ൾ​​ക്ക് ആ​​രം​​ഭ​മി​​ടു​​ക​​യും ചെ​​യ്ത​​ത് അ​​ച്ച​​ന്‍റെ കാ​​ല​​ത്താ​​ണ്. ഓ​​ണ്‍​ലൈ​​നാ​​യി കൂ​​ടി​​യ അ​​നു​​ശോ​​ച​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​കാ​​രി റ​​വ.​​ഡോ. ടോം ​​പു​​ത്ത​​ൻ ക​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ഹ​വി​​കാ​​രി ഫാ.ജോ​​സ​​ഫൂ​​ട്ടി പാ​​റ​​ത്താ​​നം പ്രാ​​ർ​​ഥ​​നാ ശൂ​​ശ്രൂ​​ഷ ന​​യി​​ച്ചു.
സി​​സ്റ്റ​​ർ മ​​രി​​യ​​ന്ന, വി.​​ടി. ജോ​​ണ്‍ വ​​യ​​ലാ​​റ്റ്, സി.​​എ​​സ്. തോ​​മ​​സ് ചെ​​രു​​വു​​പ​​റ​​ന്പി​​ൽ, ബാ​​ബു ആ​​ല​​പ്പു​​റ​​ത്തു​​കാ​​ട്ടി​​ൽ, പി.​​ജെ.​ തോ​​മ​​സ് പാ​​ലാ​​ത്ര പു​​ത്ത​​ൻ​​ക​​ളം, ആ​​ന്‍റ​​ണി മ​​ല​​യി​​ൽ, കെ.​​പി മാ​​ത്യു ക​​ട​​ന്തോ​​ട്, ശ​​ന്തി​​നി ആ​​ന്‍റ​​ണി, ബീ​​നാ മു​​റ്റ​​ത്തി​​ൽ, ത​​ങ്ക​​ച്ച​​ൻ പ​​ടി​​യ​​റ, റോ​​ഷ​​ൻ ചെ​​ന്നി​​ക്ക​​ര എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.