മൊബൈൽ ഫോണുകൾ നൽകി
Sunday, July 25, 2021 10:45 PM IST
പു​​തു​​പ്പ​​ള്ളി: യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പു​​തു​​പ്പ​​ള്ളി മ​​ണ്ഡ​​ലം ക​​മ്മി​​റ്റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​ൻ പ​​ഠ​​ന​​ത്തി​​നു ന​​ൽ​​കു​​ന്ന മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളു​​ടെ വി​​ത​​ര​​ണ ഉ​​ദ്ഘാ​​ട​​നം മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി നി​​ർ​​വ​​ഹി​​ച്ചു.
ബി​​രി​​യാ​​ണി ച​​ല​​ഞ്ചി​​ലൂ​​ടെ സ​​മാ​​ഹ​​രി​​ച്ച 1,20,000 രൂ​​പ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ വാ​​ങ്ങി​​യ​​ത്. ചാ​​ണ്ടി ഉ​​മ്മ​​ൻ, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജ​യ്സ​​ണ്‍ പെ​​രു​​വേ​​ലി, മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​ജി ജോ​​ർ​​ജ്, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ സി​​ജി മാ​​ത്യു, മോ​​നി​​ച്ച​​ൻ കു​​റ്റി​​പ്പു​​റം, വ​​ത്സ​​മ്മ മാ​​ണി, സൂ​​സ​​ൻ ചാ​​ണ്ടി, ഗീ​​ത​​മ്മ ക​​ണ​​ക്കാ​​രി, ജി​​നു കെ. ​​പോ​​ൾ, ജോ​​ബി പ​​ട്ടം​​പ​​റ​​ന്പി​​ൽ, ബ്ലോ​​ക്ക് മെ​​ന്പ​​ർ റെ​​യ്ച്ച​​ൽ കു​​ര്യ​​ൻ, വാ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് സു​​മോ​​ദ് പു​​തു​​പ്പ​​ള്ളി, സ​​ജീ​​വ് കു​​ന്നും​​പു​​റം, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക​​ളാ​​യ അ​​ജി​​ൻ മ​​ള്ളി​​യി​​ൽ, സൂ​​ര​​ജ് എ​​സ്. നാ​​യ​​ർ, കു​​രു​​വി​​ള വ​​ർ​​ക്കി, അ​​ജു ജേ​​ക്ക​​ബ് ഏ​ബ്ര​​ഹാം എ​​ന്നി​​വ​​ർ ​നേ​​തൃ​​ത്വം ന​​ൽ​​കി.