കോ​ഴി വ​ള​ർ​ത്ത​ൽ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം
Tuesday, June 22, 2021 1:05 AM IST
കോ​ട്ട​യം: ഫ്ളാ​റ്റി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ലും ടെ​റ​സി​ലു​മു​ൾ​പ്പെ​ടെ പ​രി​മി​ത​മാ​യ സ്ഥ​ല​ത്തു ദു​ർ​ഗ​ന്ധ​മി​ല്ലാ​തെ, രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും 10 മി​നി​ട്ടി​ൽ താ​ഴെ പ​രി​ച​ര​ണം മാ​ത്ര​മാ​വ​ശ്യ​മാ​യ കോ​ഴി വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം ടൈ​സ് ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്നു.
മു​റ്റ​ത്തൊ​രു​ക്കു​ന്ന കൂ​ടു​ക​ളി​ൽ അ​ഴി​ച്ച് വി​ടാ​തെ വ​ള​ർ​ത്തു​ന്ന രീ​തി​ക​ളും പ​ഠി​പ്പി​ക്കും. ആ​വ​ശ്യ​മാ​യ കൂ​ടും കോ​ഴി​യും തീ​റ്റ​യും ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ല്കും. 26നാ​ണു പ​രി​ശീ​ല​നം. 9496794305.

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ധ​ർ​ണ ന​ട​ത്തി

പാ​ന്പാ​ടി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു പാ​ന്പാ​ടി യൂ​ണി​റ്റ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പി. ​മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ സ​മ​രം താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ്കു​ട്ടി എം. ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ സ​ഖ​റി​യ, ര​ക്ഷാ​ധി​കാ​രി ചെ​റി​യാ​ൻ ഫി​ലി​പ്പ്, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് കു​ര്യ​ൻ, ട്ര​ഷ​റ​ർ എ​സ്. രാ​ജീ​വ്, വ​നി​താ​വിം​ഗ് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ മാ​ണി, സ​ജി പൂ​വ​ത്തു​ങ്ക​ൽ, ജോ​യി​മോ​ൻ മാ​ക്ക​ൽ, ബാ​ബു അ​പ്പോ​ളോ, ബൈ​ജു ജോ​സ​ഫ്, ഷാ​ജ​ൻ ജോ​സ്, ഫി​ലി​പ്പ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.