എം​ജിയിൽ വാ​യ​ന വാ​രാ​ച​ര​ണം
Friday, June 18, 2021 11:41 PM IST
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ലൈ​​ബ്ര​​റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള വാ​​യ​​നാ വാ​​രാ​​ച​​ര​​ണ പ​​രി​​പാ​​ടി​​ക​​ൾ ഇ​​ന്ന് രാ​​വി​​ലെ 10ന് ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​സാ​​ബു തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഓ​​ണ്‍​ലൈ​​നാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ​​രി​​പാ​​ടി​​യി​​ൽ ജ്ഞാ​​ന​​പീ​​ഠ പു​​ര​​സ്കാ​​ര ജേ​​താ​​വ് എം.​​ടി. വാ​​സു​​ദേ​​വ​​ൻ നാ​​യ​​ർ വാ​​യ​​നാ​​ദി​​ന സ​​ന്ദേ​​ശം ന​​ൽ​​കും. നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ഡോ. ​​പി. പി. ​​ര​​വീ​​ന്ദ്ര​​ൻ, പ്ര​​ഫ കെ.​​ആ​​ർ. ച​​ന്ദ്ര​​മോ​​ഹ​​ൻ, കെ. ​​രേ​​ഖ എ​​ന്നി​​വ​​ർ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തും. 21ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി പു​​ര​​സ്കാ​​ര ജേ​​താ​​വ് നോ​​വ​​ലി​​സ്റ്റ് എ​​സ്. ഹ​​രീ​​ഷും ജ​​യ​​ശ്രീ ക​​ള​​ത്തി​​ലും വാ​​യ​​ന​​ക്കാ​​രു​​മാ​​യി സം​​വ​​ദി​​ക്കു​​ന്ന പ​​രി​​പാ​​ടി​​യും സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.
സൂം, ​ഫേ​​സ്ബു​​ക്ക് എ​​ന്നീ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് ഓ​​ണ്‍​ലൈ​​നാ​​യി പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത് . വി​​ശ​​ദ​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് എം​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ലൈ​​ബ്ര​​റി വെ​​ബ് സൈ​​റ്റ്, ഫേ​​സ്ബു​​ക്ക് പേ​​ജ് എ​​ന്നി​​വ സ​​ന്ദ​​ർ​​ശി​​ക്കു​​ക. 8289896323.