പേ​​​​മാ​​​​രി​​​യി​​​ൽ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രിയിലെ താ​​​​ഴ്ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ വെ​​​​ള്ള​​​​പ്പൊ​​​​ക്ക ദു​​​​രി​​​​ത​​​​ത്തി​​​​ൽ
Sunday, May 16, 2021 12:27 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി താ​​​​ലൂ​​​​ക്കി​​​​ന്‍റെ താ​​​​ഴ്ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും അ​​​​പ്പ​​​​ർ​​​​കു​​​​ട്ട​​​​നാ​​​​ട​​​​ൻ മേ​​​​ഖ​​​​ല​​​​ക​​​​ളും ക​​​​ടു​​​​ത്ത വെ​​​​ള്ള​​​​പ്പൊ​​​​ക്ക ദു​​​​രി​​​​ത​​​​ത്തി​​​​ൽ. താ​​​​ലൂ​​​​ക്കി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​രു​​​​പ​​​​തു വീ​​​​ടു​​​​ക​​​​ൾ​​​​ക്കു ഭാ​​​​ഗി​​​​ക നാ​​​​ശം സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ട്. നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു വീ​​​​ടു​​​​ക​​​​ൾ വെ​​​​ള്ള​​​​ത്തി​​​​ലാ​​​​ണ്.
കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പു​​​​യ​​​​രു​​​​ന്ന​​​​ത് ഏ​​​​റെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്.
എ​​​​സി ക​​​​നാ​​​​ലി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പു​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ജ​​​​ന​​​​ജീ​​​​വി​​​​ത​​​​ത്തെ ബാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി- ആ​​​​ല​​​​പ്പു​​​​ഴ റോ​​​​ഡി​​​​ൽ കാ​​​​ര്യ​​​​മാ​​​​യി വെ​​​​ള്ളം ക​​​​യ​​​​റി​​​​യി​​​​ട്ടി​​​​ല്ല. ലോ​​​ക്ഡൗ​​​​ണാ​​​​യ​​​​തി​​​​നാ​​​​ൽ എ​​​​സി റോ​​​​ഡി​​​​ൽ ചെ​​​​റി​​​​യ തോ​​​​തി​​​​ൽ മാ​​​​ത്ര​​​​മേ വാ​​​​ഹ​​​​ന സ​​​​ഞ്ചാ​​​​ര​​​​മു​​​​ള്ളു.

ഇ​​​​തേ​​​രീ​​​​തി​​​​യി​​​​ൽ മ​​​​ഴ തു​​​​ട​​​​ർ​​​​ന്നാ​​​​ൽ ആ​​​​റു​​​​ക​​​​ളും തോ​​​​ടു​​​​ക​​​​ളും ക​​​​ര​​​​ക​​​​വി​​​​ഞ്ഞ് എ​​​​സി റോ​​​​ഡി​​​​ൽ വെ​​​​ള്ള​​​​ക്കെ​​​​ട്ടു​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത ഏ​​​​റെ​​​​യാ​​​​ണ്.
വാ​​​​ഴ​​​​പ്പ​​​​ള്ളി കി​​​​ഴ​​​​ക്ക് രേ​​​​ണു​​​​ക ര​​​​മേ​​​​ശ്, വാ​​​​ഴ​​​​പ്പ​​​​ള്ളി പ​​​​ടി​​​​ഞ്ഞാ​​​​റ് കു​​​​ന്നേ​​​​ൽ മ​​​​നോ​​​​ജ്, കു​​​​റു​​​​ന്പ​​​​നാ​​​​ടം മാ​​​​മ്മൂ​​​​ട്ടി​​​​ൽ ചെ​​​​റി​​​​യാ​​​​ൻ, കു​​​​റി​​​​ച്ചി ഇ​​​​ല്ലം​​​​പ​​​​ള്ളി​​​​ൽ രാ​​​​ജ​​​​ൻ, കു​​​​റി​​​​ച്ചി പു​​​​തു​​​​പ്പ​​​​റ​​​​ന്പി​​​​ൽ അ​​​​ന്ന​​​​മ്മ, തെ​​​​ങ്ങു​​​​പ​​​​റ​​​​ന്പി​​​​ൽ സി​​​​ജു, മ​​​​ല​​​​കു​​​​ന്നം ഉ​​​​ള​​​​ശേ​​​​രി​​​​ൽ ജേ​​​​ക്ക​​​​ബ് എ​​​​ന്നി​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ൾ​​​​ക്കു ഭാ​​​​ഗി​​​​ക​​​​നാ​​​​ശം സം​​​​ഭ​​​​വി​​​​ച്ചു.

പാ​​​​യി​​​​പ്പാ​​​​ട് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ പൂ​​​​വം, ന​​​​ക്രാ​​​​ൽ, അം​​​​ബേ​​​​ദ്ക​​​​ർ കോ​​​​ള​​​​നി, ളാ​​​​യി​​​​ക്കാ​​​​ട്, എ​​​​സി കോ​​​​ള​​​​നി, കാ​​​​വാ​​​​ലി​​​​ക്ക​​​​ര, എ​​​​സി കോ​​​​ള​​​​നി, എ​​​​സി റോ​​​​ഡ് കോ​​​​ള​​​​നി പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​രു​​​​ന്ന​​​​ത് ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ശ​​​​ങ്ക ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കു​​​​റി​​​​ച്ചി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ആ​​​​ന​​​​ക്കു​​​​ഴി, ചാ​​​​ണ​​​​ക​​​​ക്കു​​​​ഴി ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പു​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. മാ​​​​ട​​​​പ്പ​​​​ള്ളി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ വെ​​​ളി​​​യം-​​​പെ​​​​രു​​​​ന്പ​​​​ന​​​​ച്ചി തോ​​​​ട് ക​​​ര​​​ക​​​​വി​​​​ഞ്ഞു നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ളി​​​​ൽ വെ​​​​ള്ളം ക​​​​യ​​​​റി. പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും മ​​​​ണ്‍​തി​​​​ട്ട​​​​യി​​​​ടി​​​​ഞ്ഞ് കാ​​​​ൽ​​​​ന​​​​ട യാ​​​​ത്ര​​​​പോ​​​​ലും ദു​​​​ഷ്ക​​​​ര​​​​മാ​​​​യി. ചേ​​​​ന്ന​​​​മ​​​​റ്റം ഭാ​​​​ഗ​​​​ത്ത് തോ​​​​ട് ക​​​​ര ക​​​​വി​​​​ഞ്ഞ് ഒ​​​​ഴു​​​​കു​​​​ന്ന​​​​തി​​​​നാ​​​​ൽ 10 വീ​​​​ട്ടു​​​​കാ​​​​ർ​​​​ക്ക് വീ​​​​ടി​​​​നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സ്ഥി​​​​തി​​​​യാ​​​​ണ്. തോ​​​​ട് ക​​​​വി​​​​ഞ്ഞ് മാ​​​​ട​​​​പ്പ​​​ള്ളി ദേ​​​​വീ ക്ഷേ​​​​ത്ര​​​​വും വെ​​​​ള്ള​​​​ത്തി​​​​ലാ​​​​യി.

മാ​​​​ട​​​​പ്പ​​​​ള്ളി കൊ​​​​ഴു​​​​പ്പ​​​​ക്ക​​​​ളം ഭാ​​​​ഗ​​​​ത്ത് 21 വീ​​​​ടു​​​​ക​​​​ളി​​​​ലാ​​​​ണ് വെ​​​​ള്ളം ക​​​​യ​​​​റി​​​​യ​​​​ത്. വി​​​​വി​​​​ധ കൃ​​​​ഷി​​​​ക​​​​ളും ന​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മാ​​​​ട​​​​പ്പ​​​​ള്ളി പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​ണി​​​​യ​​​​മ്മ രാ​​​​ജ​​​​പ്പ​​​​ൻ, വാ​​​​ർ​​​​ഡ് മെ​​​​ന്പ​​​​ർ ജോ​​​​ർ​​​​ജു​​​​കു​​​​ട്ടി കൊ​​​​ഴു​​​​പ്പ​​​​ക്ക​​​​ളം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ സ്ഥ​​​​ലം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

കു​​​​റി​​​​ച്ചി പ​​​​ഞ്ചാ​​​​യ​​​​ത്ത് 13-ാംവാ​​​​ർ​​​​ഡി​​​​ൽ വീ​​​​രാ​​​​ള​​​​ശേ​​​​രി​​​​ൽ ബാ​​​​ബു​​​​വി​​​​ന്‍റെ വീ​​​​ടി​​​​ന്‍റെ അ​​​​ടു​​​​ക്ക​​​​ള ഇ​​​​ടി​​​​ഞ്ഞു​​​​വീ​​​​ണു. ഈ ​​​​സ​​​​മ​​​​യം അ​​​​ടു​​​​ക്ക​​​​ള​​​​യി​​​​ൽ ആ​​​​രും ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ ആ​​​​ള​​​​പാ​​​​യം ഒ​​​​ഴി​​​​വാ​​​​യി. പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് സു​​​​ജാ​​​​ത സു​​​​ശീ​​​​ല​​​​ൻ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​നീ​​​​ഷ് തോ​​​​മ​​​​സ് നെ​​​​ടും​​​​പ​​​​റ​​​​ന്പി​​​​ൽ, കു​​​​റി​​​​ച്ചി വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ​​​​ർ സ​​​​ലീം സ​​​​ദാ​​​​ന​​​​ന്ദ​​​​ൻ എ​​​​ന്നി​​​​വ​​​​ർ സ്ഥ​​​​ലം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.