ന​ഴ്സിം​ഗ് സ്റ്റാ​ഫ് നി​യ​മ​നം
Sunday, May 9, 2021 10:08 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കും സി​എ​ഫ്എ​ൽ​ടി​സി​യി​ലേ​ക്കും ന​ഴ്സു​മാ​രെ നി​യ​മി​ക്കു​ന്നു. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​ന് ബി​എ​സ്‌​സി, ജ​ന​റ​ൽ ന​ഴ്സിം​ഗ് പാ​സാ​യി​ട്ടു​ള്ള​വ​രും ജോ​ലി പ​രി​ച​യം ഉ​ള്ള​വ​രും ബ​യോ​ഡേ​റ്റ സ​ഹി​തം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് മു​ണ്ട​ക്ക​യം ഗ​വ​ൺ​മെ​ന്‍റ് ഹോ​സ്പി​റ്റ​ൽ ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് എ​ത്തേ​ണ്ട​താ​ണ്.

ആം​ബു​ല​ൻ​സ്
സ​ർ​വീ​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടോ റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ - സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആം​ബു​ല​ൻ​സ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി സൗ​ജ​ന്യ സ​ർ​വീ​സ് ന​ട​ത്തും. ഫോ​ൺ: 9744308108, 6238401889.

പ്ര​തി​രോ​ധ
മ​രു​ന്നു​വി​ത​ര​ണം

എ​ലി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും മ​രു​ന്നു​വി​ത​ര​ണ​ത്തി​ൽ സ​ഹാ​യി​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​ക്കാ​ർ​ക്ക് അ​ത​ത് വാ​ർ​ഡി​ലെ അം​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​രു​ന്ന് വാ​ങ്ങാം.