Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കോട്ടയം വോട്ടുപെട്ടിയിലടച്ച രഹസ്യങ്ങൾ
Wednesday, April 7, 2021 11:30 PM IST
കോട്ടയം: ജില്ലയിലെ ഏറെ മണ്ഡലങ്ങളിലും മത്സരം ഫോട്ടോ ഫിനിഷിംഗിലായിരുന്നു. മുന്നണികളും സ്ഥാനാർഥികളും ചേരികൾ മാറി മത്സരിച്ച തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളിലും വോട്ടുകളിൽ വ്യതിയാനം എങ്ങനെ പ്രതിഫലിക്കും എന്നറിയാൻ മേയ് രണ്ടു വരെ കാത്തിരിക്കണം.
2016ലെ തെരഞ്ഞെടുപ്പിനെയും 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പിനെയും ഡിസംബറിലെ തദ്ദേശ പോരാട്ടത്തെയുംകാൾ ഏറെ വ്യത്യസ്തമായിരുന്നു ചൊവ്വാഴ്ചത്തെ വിധിയെഴുത്ത്. വോട്ടിംഗ് ശതമാനത്തിലെ വ്യതിയാനം ഇതിന്റെ സൂചകമാണ്. സ്ഥാനാർഥി നിർണയത്തിൽ അനിശ്ചിതത്വവും അനൈക്യവുമുണ്ടായ യുഡിഎഫ് അവസാനറൗണ്ടിൽ സജീവമായി. പ്രത്യേകിച്ചും രാഹുൽ ഗാന്ധി ഉണർത്തിയ റോഡ് ഷോ വലിയ ഓളമുണ്ടാക്കി.
കോട്ടയം, പുതുപ്പള്ളി, വൈക്കം, പാലാ ഒഴികെ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി നിർണയം വൈകിയപ്പോൾ എൽഡിഎഫ് പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു.
പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഇതിൽതന്നെ ചതുഷ്കോണ മത്സരത്തിൽ ശ്രദ്ധ നേടുന്ന പൂഞ്ഞാറിലെ ധ്രൂവീകരണം ആർക്ക് അനുകൂലം എന്ന് ഫലം വരുന്പോൾ മാത്രമേ വ്യക്തമാകൂ.
പുതുപ്പള്ളി
കേരള കോണ്‍ഗ്രസ് -എം ചേരി മാറ്റം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മുൻതൂക്കത്തിൽ എത്ര കുറവു വരുത്തിയേക്കാം എന്നതും കാണേണ്ടതുണ്ട്. 2016ൽ ജെയ്ക് സി. തോമസിനെതിരേ ഉമ്മൻ ചാണ്ടിക്ക് 27,092 വോട്ടുകളായിരുന്നു ഭൂരിപക്ഷം. അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകളിലെ കേരള കോൺഗ്രസ് -എം സ്വാധീനവും കൂരോപ്പട പഞ്ചായത്തിലെ ബിജെപി മുൻതൂക്കവും മണർകാട് ഉൾപ്പെടെ ചില പ്രദേശങ്ങളിലെ പ്രചാരണ മാന്ദ്യവും ഉമ്മൻ ചാണ്ടിയുടെ താരമൂല്യം ഇക്കുറി കുറച്ചേക്കാമെന്നു കരുതുന്നവരുണ്ട്.
പാലാ
പാലായിൽ പൊരിഞ്ഞ പോരിനു പിന്നാലെ അടിയൊഴുക്ക് എന്നൊരു സംസാരം കൂടി ഉയരുന്പോൾ ഒഴുക്ക് എവിടെ നിന്ന് എങ്ങോട്ട് ആരിലേക്ക് എന്നതാണ് അറിയാനുള്ളത്. ബിജെപി 2016ൽ 24,821 വോട്ടുകളും 2019 ഉപതെരഞ്ഞെടുപ്പിൽ 18,044 വോട്ടുകളും പാലായിൽ നേടിയിരുന്നു.
രണ്ടു തെരഞ്ഞെടുപ്പുകളിലും എൻ. ഹരിയായിരുന്നു സ്ഥാനാർഥി. ഇത്തവണ ജെ. പ്രമീളാ ദേവി എത്ര വോട്ടുകൾ നേടുമെന്നതും നിർണായകം. മുത്തോലി പഞ്ചായത്ത് നിലവിൽ ബിജെപി ഭരിക്കുന്നു എന്നതും ശ്രദ്ധേയം.
ജോസ് കെ. മാണിയും മാണി സി. കാപ്പനും ഒരുപോലെ കരുത്തരും കരുതലുള്ളവരുമാണ്. മുന്നണി മാറ്റം സംഭവിച്ചിരിക്കെയും ഇരുവർക്കും വ്യക്തിബന്ധങ്ങളുണ്ട്.
കടുത്ത മത്സരം നടന്ന 2019ലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ബന്ധം ആടിയുലഞ്ഞപ്പോൾ, പാർട്ടിയും പാർട്ടി ചിഹ്നവുമില്ലാതെ മത്സരിച്ച ജോസ് ടോമിന് 2,943 വോട്ടുകളുടെ കുറവേ ഉണ്ടായിരുന്നുള്ളൂ എന്നത് ശ്രദ്ധേയം.
എംഎൽഎ എന്ന നിലയിൽ മാണി സി. കാപ്പന്റെ ശൈലിക്ക് പിന്തുണക്കാർ കൂടിയില്ലേ എന്നതു മറുചോദ്യം. ഇടതും കേരള കോണ്‍ഗ്രസ് -എമ്മും ചേർന്നാൽ പാലായിൽ ജോസ് കെ. മാണി ശക്തിയല്ലേ എന്നതും മറ്റൊരു ചോദ്യം.
പൂഞ്ഞാർ
പൂഞ്ഞാറിൽ പി.സി. ജോർജ് അക്കൗണ്ട് നിലനിറുത്തിയാൽ അതു സംഭവമാകും. 2016ലെ 28,000 ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയക്കളിയും കരുനീക്കവുമല്ല ഇത്തവണ അരങ്ങേറിയത്. സെബാസ്റ്റ്യൻ കുളത്തുങ്കലിനും ടോമി കല്ലാനിക്കും ഒന്നുപോലെ വിജയം അവകാശപ്പെടാൻ സാധ്യതകളും സാഹചര്യങ്ങളും പലതാണ്. എൻഡിഎ വോട്ടുകളിലുണ്ടാകാവുന്ന ധ്രൂവീകരണം എത്രയെന്നതും മുപ്പത്തയ്യായിരത്തിനു മുകളിലുള്ള മുസ്ലിം വോട്ടുകൾ ആർക്ക് കൂടുതലായി ലഭിച്ചു എന്നതും പൂഞ്ഞാറിൽ നിർണായകം.
ഇടതിന്റെ പിന്തുണയിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും രാഹുൽ ഗാന്ധിയുടെ വരവോടെ ടോമി കല്ലാനിയും വീറുറ്റ പ്രചാരണം നടത്തി. ഇതേസമയം പി.സി. ജോർജ് ഇഫക്ട് മുന്നണികളിൽ വിള്ളൽ വീഴ്ത്തി എത്രവരെ ഉയരാം താഴാം എന്നതാണ് അറിയാനുള്ളത്.
ചങ്ങനാശേരി
ചങ്ങനാശേരിയിൽ 2016ൽ സി.എഫ്. തോമസും ഡോ. കെ.സി. ജോസഫും തമ്മിലെ ഇഞ്ചോടിഞ്ച് മത്സരത്തിൽ സിഎഫിന് 1,849 വോട്ടുകളായിരുന്നു ഭൂരിപക്ഷം. ഒന്നര പതിറ്റാണ്ടായി ചങ്ങനാശേരിയിലെ യുഡിഎഫ് വിജയം തുലോം നേർത്തതായിരുന്നു.
ഇത്തവണയും അങ്ങനെ വരുമെന്നാണ് സൂചന. വി.ജെ. ലാലിയും ജോബ് മൈക്കിളും തമ്മിലെ മത്സരത്തിൽ പേഴ്സണൽവോട്ടുകൾ നിർണായകമാകും. ചങ്ങനാശേരിയിൽ കേരള കോണ്‍ഗ്രസുകൾ തമ്മിലെ ബലപരീക്ഷണം എന്നതും പ്രസക്തം.
കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജും ജോസഫ് വാഴയ്ക്കനും അൽഫോൻസ് കണ്ണന്താനവും തമ്മിലെ മത്സരത്തിൽ പാർട്ടിയും മുന്നണിയും പോലെ സാമുദായിക വോട്ടു ധ്രൂവീകരണവും വിജയഘടകമായേക്കാം. ബിജെപി മുൻഗണനാ ലിസ്റ്റിൽപ്പെടുത്തി കണ്ണന്താനത്തെ നേരിട്ടിറക്കിയ കാഞ്ഞിരപ്പള്ളിയിൽ ബിജെപിക്ക് മുപ്പതിനായിരത്തിനു മുകളിൽ എത്ര വോട്ടുകൾ എന്നത് യുഡിഎഫ്, എൽഡിഎഫ് വിജയത്തെ സ്വാധീനിക്കാം.
ഏറ്റുമാനൂർ
ഏറ്റുമാനൂരിൽ യുഡിഎഫിനും എൽഡിഎഫിനും വിവിധ പഞ്ചായത്തുകളിൽ വ്യക്തമായ ആധിപത്യമുണ്ട്. രണ്ടു പതിറ്റാണ്ട് യുഡിഎഫിനൊപ്പമായിരുന്ന മണ്ഡലം പിന്നീട് എൽഡിഎഫിലെത്തുകയായിരുന്നു. പടിഞ്ഞാറൻ മേഖലയിൽ എൽഡിഎഫിനു നേരിയ മേൽക്കൈയുണ്ട്. എന്നാൽ അതിരന്പുഴ, ആർപ്പൂക്കര, ഏറ്റുമാനൂർ മേഖല യുഡിഎഫ് കേന്ദ്രങ്ങളാണ്.
ബിഡിജെഎസിനെ ഒഴിവാക്കി ബിജെപി മണ്ഡലം ഏറ്റെടുത്തതും ലതിക സുഭാഷ് സ്വതന്ത്രയായി വന്നതും മത്സരം കടുപ്പിച്ചു.
വൈക്കം
പരന്പരാഗത ഇടതുകോട്ടയായ വൈക്കം ഇത്തവണയും ഇളകാനിടയില്ല. സിറ്റിംഗ് എംഎൽഎ സി.കെ. ആശയ്ക്കെതിരേ പി.ആർ. സോനയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെങ്കിലും എൽഡിഎഫ് മുന്നിലാണ്. എന്നാൽ ജില്ലയിലെ ഉയർന്ന വിജയ ശതമാനം വൈക്കത്തുണ്ടായത് യുഡിഎഫിന് പ്രതീക്ഷ നൽകുന്നു.
കോട്ടയം
കോട്ടയം മണ്ഡലത്തിൽ ബിഡിജെഎസ് എത്രവോട്ട് നേടും എന്നത് വ്യക്തമല്ല. 2016ൽ 12,582 വോട്ടുകൾ മാത്രമേ എൻഡിഎ ഇവിടെ പെട്ടിയിലാക്കിയുള്ളൂ. ഇതര തെരഞ്ഞെടുപ്പുകളിൽ കാൽ ലക്ഷത്തോളം വോട്ടുകൾ എൻഡിഎ നേടാറുള്ള മണ്ഡലത്തിലാണ് കൗതുകകരമായ ഈ വ്യതിയാനം. 2016ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ 33,632 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജില്ലയിൽ ഒന്നാമതെത്തിയിരുന്നു.
കടുത്തുരുത്തി
കടുത്തുരുത്തിയിൽ ഇരുമുന്നണികളും കടുത്ത മത്സരം കാഴ്ചവച്ചു. മോൻസ് ജോസഫിനും സ്റ്റീഫൻ ജോർജിനും അവകാശപ്പെടാൻ ഘടകങ്ങൾ പലതുണ്ട്. ഇരുവരും തമ്മിൽ മുൻപും നിരവധി പോരാട്ടങ്ങൾക്ക് മണ്ഡലം വേദിയായി.
കേരള കോണ്‍ഗ്രസുകൾ തമ്മിലെ മത്സരം എന്നതിനേക്കാൾ മോൻസും സ്റ്റീഫനും തമ്മിലെ മത്സരം എന്നതാണ് ചിത്രം.
ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്
കോട്ടയം: കോവിഡ് വ്യാപന സാഹചര്യത്തിൽ ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്. കോട്ടയം വ
400 സ്വകാര്യ ബസുകൾ ഓട്ടം നിർത്തുന്നു
കോട്ടയം: കോവിഡിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ജില്ലയിലെ സ്വകാര്യ ബസുകൾ പകുതിയും ജി ഫോം നൽ
അരുവിത്തുറ തിരുനാൾ; കൊടിയേറ്റും പുറത്തുനമസ്കരവും ഇന്ന്
അരുവിത്തുറ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി യിൽ വിശുദ്ധ ഗീവർ
ജില്ലയിൽ 2,000 കടന്ന് രോഗബാധിതർ
കോട്ടയം: ജില്ലയിൽ 2,140 പേർക്കുകൂടി കോവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതാദ്യമായാണ് ജില്ലയിൽ ഒരു ദിവ
ചെന്പ്, കൂരോപ്പട പഞ്ചായത്തുകളിൽ രണ്ടു വാർഡുകളിൽ വീതം നിരോധനാജ്ഞ
കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ചെന്പ് പഞ്ചായത്തിലെ 11, 14 വാർഡുകളിലും കൂരോപ്പ
ഇന്നു മുതൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രം വാക്സിൻ
കോട്ടയം: ക്ഷാമം തുടരുന്ന സാഹചര്യത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമായിരിക്കും ഇന്നു മു
കടുത്ത വാക്സിൻ ക്ഷാമം
കോട്ടയം: വാക്സിനായുള്ള തിരക്കിനും ജനങ്ങളുടെ ആശങ്കയ്ക്കും കുറവില്ല. എന്നാ ൽ നിലവിലെ വാക്സിന്റെ ലഭ്യതയിൽ ഉടനെയൊ
വാക്സിൻ വിതരണത്തെച്ചൊല്ലി സംഘർഷം
കോട്ടയം: ടോക്കണ്‍ വിതരണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക
ഡൊമസ്റ്റിക് കെയർ സെന്റർ
കടുത്തുരുത്തി: കോവിഡ് രോഗികളെ പാർപിക്കുന്നതിനായി വടക്കേനിരപ്പ് ഗവണ്മെന്റ് യുപി സ്കൂളിൽ ഡൊ
മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ തിരുനാളിന് ഇന്ന് തുടക്കം
മാൻവെട്ടം: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന
വൈക്കത്തും സമീപ പഞ്ചായത്തുകളിലും കോവിഡ് വ്യാപിക്കുന്നു
വൈക്കം: വൈക്കത്ത് നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും കോവിഡ് വ്യാപനമേറുന്നു. വൈക്കം നിയോജക മണ്ഡലത
കാറിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു കടന്നു
കടുത്തുരുത്തി: നന്പർ പ്ലേറ്റില്ലാത്ത കാറിലെത്തിയ സംഘം വഴി ചോദിച്ചശേഷം യുവതിയുടെ കഴുത്തിൽ കുത്തി
പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും നഗ്നചി
ചെത്തിപ്പുഴ ആശുപത്രിയിൽ രോഗീ സൗഹൃദ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി രോഗീ സൗഹൃദ മൊബൈൽ ആപ്ലിക്കേഷൻ ലോ
ലോഡ്ജിൽനിന്നു പിടിയിലായ കഞ്ചാവ് വില്പന സംഘം നിരവധി കേസുകളിൽ പ്രതികൾ
തലയോലപ്പറന്പ്: ലോഡ്ജ് കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തിയതിനെത്തുടർന്ന് എക്സൈസ് അറസ്റ്റു ചെ
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 27ന് ഭാഗീകമായി തുറന്നു തുടങ്ങും
കുമരകം: എല്ലാവർഷവും മാർച്ച് 15നു തുറക്കേണ്ട തണ്ണീർമുക്കം ബണ്ടിന്റെ ഷ
മാതൃവേദി -പിതൃവേദി വാർഷികവും പ്രവർത്തന വർഷോദ്ഘാടനവും നാളെ
ചങ്ങനാശേരി: അതിരൂപത മാതൃവേദി -പിതൃവേദി വാർഷികവും പ്രവർത്തന വർഷ ഉദ്ഘാടനവും നാളെ രാവിലെ 10ന്
പരിശോധനയ്ക്ക് 84 സെക്ടറൽ മജിസ്ട്രേറ്റുമാർ
കോട്ടയം: കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ല
മുനിസിപ്പൽ ടൗണ്‍ഹാളിൽ കോവിഡ് ചികിത്സാ കേന്ദ്രം സജ്ജമായി
ചങ്ങനാശേരി: കോവിഡ് വ്യാപനത്തോത് വർധിച്ച സാഹചര്യത്തിൽ ചങ്ങനാശേരി നഗസഭയുടെ നേതൃത്വത്തിൽ
മാർക്കറ്റിൽ വണ്‍വേ സംവിധാനം ഏർപ്പെടുത്താൻ തീരുമാനം
ചങ്ങനാശേരി: സെൻട്രൽ ജംഗ്ഷനിലൂടെ മാർക്കറ്റിൽ പ്രവേശിക്കുന്ന വാഹനങ്ങൾ ചരക്കിറക്കിയശേഷം ഇഎംഎസ് റോഡ്, സ്റ്റേഡിയം റോ
ചങ്ങനാശേരി മാർക്കറ്റിൽ ഇന്നുമുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം
ചങ്ങനാശേരി: കോവിഡ് വ്യാപന നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ചങ്ങനാശേരി മാർക്കറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താ
അസംപ്ഷനിൽ ഒഴിവുകൾ
ചങ്ങനാശേരി: അസംപ്ഷൻ ഓട്ടോണമസ് കോളജിൽ സ്വാശ്രയ വിഭാഗത്തിൽ കൊമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷ
ഷട്ടറുകൾ 27ന് ഭാഗീകമായി തുറന്നു തുടങ്ങും
കുമരകം: എല്ലാവർഷവും മാർച്ച് 15നു തുറക്കേണ്ട തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 27 മുതൽ ഭാഗീകമാ
എസി റോഡ് വിപുലീകരണ പ്ലാൻ അശാസ്ത്രീയമെന്ന്
ചങ്ങനാശേരി: ആലപ്പുഴ -ചങ്ങനാശേരി റോഡ് വികസന പ്ലാൻ അശാസ്ത്രീയമെന്ന

ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി രോഗീ സൗഹൃദ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. അതിര
കോവിഡ് ബാധിച്ച് മരണമടഞ്ഞു
മുണ്ടക്കയം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മുണ്ടക്കയം പഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരി മരണമടഞ്ഞു. ചെളി
ഇന്ന് വാക്സിൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം, കാളകെട്ടി പ്ര
എരുമേലിയിൽ 230 അംഗ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കുന്നു
എരുമേലി: കോവിഡ് വ്യാപനം ഗുരുതരമാകുന്നത് മുൻനിർത്തി പ്രതിരോധം ശക്തമാക്കാൻ ഒരു വാർഡിൽ പത്ത് പേർ വീതം പ്രകാരം എരുമേല
മുൻകൂർ രജിസ്ട്രേഷൻ നിർബന്ധം; മെഗാ ക്യാന്പുകൾ ഇല്ല
കോട്ടയം: ജില്ലയിൽ ഇന്ന് 36 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ നടക്കും. 35 കേന്ദ്രങ്ങളിലും കോവിഷീൽഡ് വാക്സിനും ഒരിടത്ത്
താലൂക്കിൽ പരിശോധന ശക്തമാക്കി
കാഞ്ഞിരപ്പള്ളി: താലൂക്കിൽ കോവിഡ് പരിശോധനകൾ ശക്തമാക്കി. കാഞ്ഞിരപ്പള്ളി, പാറത്തോട് മേഖലകളിലെ ഏഴ് കടകൾക്കെതിരേ പോലീസ് ന
പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണം: ജില്ലാ കളക്ടർ
കോട്ടയം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന്
താലൂക്കിൽ രണ്ടാം ദിനവും 100 കവിഞ്ഞ് രോഗികൾ
കാഞ്ഞിരപ്പള്ളി: രണ്ടാം ദിനവും കാഞ്ഞിരപ്പള്ളി താലൂക്കിൽ 100 കവിഞ്ഞ് കോവിഡ് രോഗികൾ. ഇന്നലെ താലൂക്കിൽ 140 പേർക്കാണ് കോവിഡ്
എരുമേലിയിൽ കോവിഡ് ആശുപത്രി നിറഞ്ഞു: ഡോക്ടർമാരില്ല
എരുമേലി: ഡോക്ടർമാരും നഴ്സും ഇല്ലാതെ രോഗികൾ മാത്രമായി എരുമേലിയിൽ കോവിഡ് ചികിത്സാ കേന്ദ്രം. ഇന്നലെ മാത്രം 86 പേരാണ് ചി
ചിറക്കടവിൽ സിഎഫ്എൽടിസി ഒരുങ്ങുന്നു
ചിറക്കടവ്: മണ്ണംപ്ലാവിലെ പകൽവീട്ടിൽ ചിറക്കടവ് പഞ്ചായത്ത് കോവിഡ് ചികിത്സാകേന്ദ്രമൊരുക്കുന്നു. 40 കിടക്കകളാണ് സജ്ജീ
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാൻ വാഴൂർ ഗ്രാമപഞ്ചായത്ത്
വാഴൂർ: പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർവകക്ഷി യോഗം തീരുമാനിച്ചു. പഞ്ചായത്ത് ഭ
പീഡനം; യുവാവ് അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പ്രണയംനടിച്ചു പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ നിരവധി ആളുകൾക്ക് അയച്ചു നൽകുകയും ചെയ്
പരീക്ഷ നടത്തണമെന്ന്
കാഞ്ഞിരപ്പള്ളി: കേരള ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി 2020 ഓഗസ്റ്റ് 22 ന് നടത്താനിരുന്ന അവസാന വർഷ ബിഎസ്സി നഴ്സിംഗ് വിദ്
കുന്നുംഭാഗത്ത് വീണ്ടും മോഷണവും മോഷണശ്രമവും
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗത്ത് വീണ്ടും വ്യാപകമോഷണശ്രമം. ചൊവ്വാഴ്ച രാത്രിയിലാണ് കുന്നുംഭാഗത്തുള്ള എട്ട് വീടുകളിൽ മോഷണ
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്ന്
പാലാ: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എൽഡിഎഫ് പാലാ നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകര്‍ സജീവ പങ്കാളികളാകുവാന്‍
കോവിഡ് നിരക്ക് ഉയരുന്നു; കുറവിലങ്ങാട് 26, ഉഴവൂരില്‍ 31
കുറവിലങ്ങാട്: കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതോടെ കൂടുതല്‍ ജാഗ്രത അനിവാര്യമെന്ന് വിലയിരുത്തല്‍. ഈ
ഇന്ന് വാക്സിന് വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍
കോവിഷീല്‍ഡ് വാക്സിന് വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍:
മീനച്ചില്‍ താലൂക്ക്: പാലാ ജനറല്‍ ആശുപത്രി, ഉള്ളനാട് സാമൂഹികാ
മുന്‍കൂര്‍ രജിസ്ട്രേഷന് നിര്‍ബന്ധം; മെഗാ ക്യാന്പുകള്‍ ഇല്ല
കോട്ടയം: ജില്ലയില്‍ ഇന്ന് 36 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന് നടക്കും. 35 കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനും ഒര
താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ശതാബ്ദി നിറവില്‍
അമനകര: താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ആത്മീയ യാത്രയില്‍ മേയ് 29 ന് നൂറു വര്‍ഷം പിന്നിടുന്നു. ശതാബ്ദി വര്‍ഷത
അനുശോചിച്ചു
കൊഴുവനാൽ: കേരള കോണ്‍ഗ്രസ്-എം കൊഴുവനാല്‍ മണ്ഡലം കമ്മിറ്റി അംഗവും, 13 വര്‍ഷമായി കൊഴുവനാല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡ
പാലാ ജനറല്‍ ആശുപത്രിയില്‍ വെന്റിലേറ്ററുണ്ട്, പ്രവര്‍ത്തിപ്പിക്കാനാളില്ല
പാലാ: കോവിഡിന്റെ രണ്ടാം വരവില്‍ രോഗികളെ ചികിത്സിക്കുവാന്‍ സൗകര്യങ്ങളൊരുക്കുവാനുള്ള പരക്കംപാച്ചിലിലാണു സര്‍ക്കാര്‍
കോവിഡ് വ്യാപനം: പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന്
കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെ
പരിശോധനയ്ക്ക് 84 സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍
കോട്ടയം: കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പരിശോധനകള്‍ക്ക
കര്‍ശന നിര്‍ദേശങ്ങളുമായി പാലാ നഗരസഭ ജാഗ്രതാസമിതി
പാലാ: രണ്ടോ അതില്‍ കൂടുതലോ ജീവനക്കാര്‍ കോവിഡ് പോസിറ്റീവ് ആകുന്ന വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം നല്കുന്ന
റോഡ് വെട്ടിപ്പൊളിച്ചിട്ടു നാളുകളായി; പരാതിയിലും നടപടിയില്ല
കുറവിലങ്ങാട്: വൈദ്യുതി വിതരണത്തിനായി വെട്ടിപ്പൊളിച്ച റോഡ് യാത്രായോഗ്യമാക്കാന്‍ നടപടികളില്ലാത്തതില്‍ പ്രതിഷേധം. പൊ
വിളവെത്തിയ കപ്പ പറിച്ചുമാറ്റേണ്ട ഗതികേടിൽ കർഷകർ
കോട്ടയം: നട്ടുവളർത്തിയ കപ്പ വിൽക്കാൻ വിലയും വിപണിയുമില്ലാതെ കർഷകർ. കഴിഞ്ഞ മാർച്ച്, ഏപ്രിൽ
മെഡിക്കൽ റെപ്രസെന്റേറ്റീവ് അഭിമുഖത്തിനു വിളിച്ചുവരുത്തി പണം തട്ടിയയാൾ പിടിയിൽ
കോട്ടയം: മെഡിക്കൽ റെപ്രസെന്റേ റ്റീവ് അഭിമുഖത്തിനു പരസ്യം നൽകിയശേഷം യുവാക്കളെ വിളി
ഈ പാലം കടക്കണമെങ്കിൽ പേടിക്കണം
കോട്ടയം: ഈ പാലം കടക്കുവോളമല്ല, പാലം കടന്നു കഴിഞ്ഞാലും പേടി മാറില്ല. ഈരാറ്റുപേട്ട -കൊണ്ടൂർ-അന
ജില്ലയിൽ ഇന്നലെ 1,510 പേർക്കു കോവിഡ്
കോട്ടയം: ജില്ലയിൽ 1510 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1,489 പേർക്കും സന്പർക്കം മുഖേനയാണ് വൈറസ്
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ജില്ലാ ഭരണസി
വാക്സിനേഷൻ എടുത്തവർക്ക് കോവിഡ് ആശങ്ക വേണ്ട: കുത്തിവയ്പ് തുടരാം
ഗാന്ധിനഗർ: പ്രതിരോധ കുത്തിവയ്പ് എടുത്തവർക്ക് കോവിഡ് വന്നതിൽ ആശങ്കപ്പെടാനില്ലെന്ന് കോട്ടയം
പ്രതിരോധം തേടി ആൾക്കൂട്ടം; വാക്സിൻ ക്ഷാമത്തിൽ ആശങ്ക
കോട്ടയം: കോവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങളിൽ അനിശ്ചിത്വത്തിലും അലങ്കോലപ്പെടലും പ്രതിഷേ
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ
സ്ഥാപനങ്ങൾ
സർക്കാർ ഉത്തരവിൽ അനുവദിച്ചിട്ടുള്ളവ ഒഴികെ ഒരു സ്ഥാപനവും രാത്രി ഒന്‍പതിനുശേഷം പ്
പുത്തൻ അധ്യയനവർഷത്തെ വരവേൽക്കാൻ ചിത്രമതിൽ തീർത്തു ഗവണ്മെന്റ് യുപി സ്കൂൾ
വൈക്കം: കോവിഡ് വ്യാപനത്തിനിടയിലും മഹാമാരി നീങ്ങി സ്കൂൾ മുറ്റത്ത് താമസിയാതെ കുട്ടികളെത്തുമെന്ന പ്
കുടിവെള്ള വിതരണം: പ്രതിപക്ഷാരോപണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
മാഞ്ഞൂർ: മാഞ്ഞൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടത്തിവന്ന കുടിവെള്ളം വിതരണം നിർത്തിവയ്ക്കാൻ ത
പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ
കടുത്തുരുത്തി: എസ്എൻഡിപി യോഗം 928-ാം നന്പർ മധുരവേലി ശാഖയിൽ ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വി
നെല്ല് സംഭരണം വൈകുന്ന ു
വൈക്കം: സ്വകാര്യ മില്ലുകാരുടെ ചൂഷണവും പാഡി ഓഫീസറടക്കമുള്ള അധികൃതരുടെ പ്രതിബദ്ധതയില്ലായ്മ
വെള്ളൂരിൽ പോലീസ് മൈക്ക് അനൗൺസ്മെന്റ് നടത്തി
പെരുവ: കോവിഡ്-19 വ്യാപനത്തെത്തുടർന്നു വെള്ളൂർ പോലീസിന്റെ ആഭിമുഖ്യത്തിൽ പൊതുജന ബോധവത്കരണ
വൈക്കം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണം
വൈക്കം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് കൂടുത
വാക്സിന് ക്ഷാമം: ജനം നെട്ടോട്ടത്തിൽ
കടുത്തുരുത്തി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജനം കോവിഡ് വാക്സിൻ എടുക്കാനുള്ള നെട്ടോട്ടത്തിൽ. നി
സാന്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കല്ലറയിലെ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രം
കല്ലറ: സാന്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കല്ലറയിലെ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം. കല്ല
കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്താൻ സർവകക്ഷിയോഗ തീരുമാനം
കടുത്തുരുത്തി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കടുത്തുരുത്തി പഞ്ചായത്തിന്റെ
പണ്ഡിതർ മഹാജനസഭ സംസ്ഥാന സമ്മേളനം
കോട്ടയം: അഖില കേരള പണ്ഡിതർ മഹാജനസഭ 68-ാം സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തി. സംസ്ഥാനപ്രസിഡ
ഒപി ടിക്കറ്റ് എടുക്കാനെത്തുന്നവർ നിർദേശങ്ങൾ പാലിക്കുന്നില്ല
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് എടുക്കാനെത്തുന്നവർ കോവിഡ് നിയന്ത്രണം പാലി
ലോഡ്ജിൽ കഞ്ചാവ് വില്പന: യുവാക്കൾ എക്സൈസ് പിടിയിൽ
തലയോലപ്പറന്പ്: ലോഡ്ജ് കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തിയ യുവാക്കൾ എക്സൈസ് പിടിയിൽ. തലയോ
ശുചിത്വ ഗ്രാമം, നന്മയുടെ ലോകം ജനകീയ കൂട്ടായ്മ
പള്ളിക്കത്തോട്: സോഷ്യൽ ജസ്റ്റീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശുചിത്വ ഗ്രാമം, നന്മയുടെ
സംരഭകത്വ പരിശീലന പരിപാടി
കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വയം തൊഴിൽ സംരഭകത്വ പരിശീലന പര
അന്താരാഷ്ട്ര വെബിനാർ
കോട്ടയം: ബസേലിയോസ് കോളജിലെ ഐക്യുഎസിയുടെ ആഭിമുഖ്യത്തിൽ ഇക്കണോമിക്സ് കോമേഴ്സ് ബിരുദാനന്ത
വെബിനാർ നടത്തി
കോട്ടയം: ഫീൽഡ് ഒൗട്ട് റീച്ച് ബ്യൂറോ വെബിനാർ സംഘടിപ്പിച്ചു. എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ, സെ
കർഫ്യൂ സമയത്തിൽ ഇളവനുവദിക്കണമെന്ന്
കോട്ടയം: റമദാൻ മാസത്തെ പ്രധാനപ്പെട്ട തറാവീഹ് നമസ്കാരം ഉൾപ്പെടെയുള്ള പ്രാർഥനകൾ കർഫ്യൂ സമ
രണ്ട് ഭണ്ഡാരങ്ങളിലെ പണം അപഹരിച്ചു
ചിങ്ങവനം: കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ രണ്ട് ഭണ്ഡാരങ്ങൾ മോഷ്ടാക്കൾ തകർത്ത് പ
പെരുന്ന കട്ടക്കുഴി പാടശേഖരത്ത് ഇക്കുറിയും കണ്ണീർ കൊയ്ത്ത്
ചങ്ങനാശേരി: നഗരസഭ പരിധിയിൽ വരുന്ന പെരുന്ന കിഴക്ക് കട്ടക്കുഴി പാടശേഖരത്ത് എഴുപതര ഏക്ക
കോവിഡ് വ്യാപനനിരക്ക് കുതിച്ചുയരുന്നു; ജാഗ്രതയും കരുതലുമായി ആരോഗ്യവകുപ്പ്
ചങ്ങനാശേരി: കോവിഡ് വ്യാപനനിരക്ക് കുതിച്ചുയരുന്നു. ജാഗ്രതയും കരുതലും വേണമെന്ന കടുത്ത നിർദേ
നഗരസഭാ പ്രദേശത്ത് എഴുപതോളം കന്നുകാലികൾക്ക് കുളന്പുരോഗം
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭാ പ്രദേശത്ത് കുളന്പുരോഗം വ്യാപകമാകുന്നു. കന്നുകാലികൾ ചാകുന്
അജ്ഞാതരോഗം: ജയൻ ഗോവിന്ദന്റെ വീട്ടിലെ മൂന്നു പശുക്കൾ നേരത്തെ ചത്തു
ചങ്ങനാശേരി: അജ്ഞാതരോഗം മൂലം മൂന്നു പശുക്കൾ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചത്തു. ഇപ്പോ
കന്നുകാലികളിൽ കുളന്പു രോഗകാരണം പിക്കോർണ വൈറസ്
ചങ്ങനാശേരി: പിക്കോർണ കുടുംബത്തിൽപ്പെട്ട വൈറസാണ് കുളന്പു രോഗത്തിനു കാരണമാകുന്നത്. 24മണിക്കൂർവ

Latest News
പാക്കിസ്ഥാനിൽ ചൈനീസ് അംബാസിഡർ താമസിച്ച ഹോട്ടലിൽ സ്ഫോടനം; നാല് മരണം
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.43 കോടി കടന്നു
ഫ്ലാറ്റിലെ രക്തക്കറ വൈഗയുടേത് തന്നെ; ഡിഎന്‍എ പരിശോധനാ ഫലം പോലീസിന് ലഭിച്ചു
കോവിഡ്: ക്വാറന്റൈൻ,ഐസൊലേഷൻ മാനദണ്ഡങ്ങൾ പുതുക്കി
തകർത്തടിച്ച് ഡുപ്ലെസിയും റുതുരാജും; ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ

More from other section
സന്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന്
Thiruvananthapuram
യുവാക്കൾ പുനർജനി നൽകി ഇടത്തറ ചാവരുകടവ്
Kollam
ഇടപാടുകാരിക്ക് ആശ്വാസം പകർന്ന ബാങ്ക് മാനേജർക്ക് നഗരസഭയുടെ ആദരം
Pathanamthitta
പൊന്നാനി മഷിയിൽ വിസ്മയം തീർത്ത് താജ് ബക്കർ
Alappuzha
പട്ടിശേരി അണക്കെട്ടിൽനിന്ന് വെള്ളം എത്തിക്കാനുള്ള സർവേ തുടങ്ങി
Idukki
അശമന്നൂരിൽ കോവിഡ് സെന്റർ തുറക്കണമെന്ന് ആവശ്യം
Ernakulam
ഞൊടിയിടയിൽ കുഴിമിന്നൽ പൊട്ടിത്തീർന്നു
Thrissur
ഓണവിപണി ലക്ഷ്യമിട്ടു നേന്ത്രവാഴ കൃഷി വ്യാപകം
Palakkad
ആദരിച്ചു
Malappuram
അടിയന്തര യോഗം ഇന്ന്
Kozhikode
വെറ്ററിനറി സർവകലാശാലയിൽ കോവിഡ് നിർണയ പരിശോധന തുടങ്ങി
Wayanad
ഭർത്താവിനു പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു
Kannur
വയോധികയായ വീട്ടമ്മ കുളത്തിൽ വീണ് മരിച്ചനിലയിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top