പു​ണ്യം പൂ​ങ്കാ​വ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, February 28, 2021 10:13 PM IST
ചേ​ന​പ്പാ​ടി: ഇ​ട​യാ​റ്റു​കാ​വ് ദേ​വി​ക്ഷേ​ത്ര​ത്തി​ൽ കും​ഭ​പ്പൂ​ര ഉ​ത്സ​വ​ഭാ​ഗ​മാ​യി പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. സ​മീ​പ ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ച്ചു. മു​ൻ ഡി​വൈ​എ​സ്പി അ​ശോ​ക് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ന​പ്പാ​ടി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഐ ഷി​ബു, റി​ട്ട. ത​ഹ​സി​ൽ​ദാ​ർ സ​തീ​ശ​ൻ എ​സ്. നീ​ര​ജം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ താ​വൂ​ർ, ജ​യ​കൃ​ഷ്ണ​ൻ കു​റ്റി​ക്കാ​ട്ട്, വി​ജ​യ​കു​മാ​ർ പ​ഴ​യ​മ്പാ​ട്ട്, കെ.​കെ. രാ​ജ​പ്പ​ൻ കോ​യി​ക്ക​ൽ, എം.​പി. ദേ​വ​ദാ​സ്, കെ.​എ​സ്. പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.

സ്വീ​ക​ര​ണം
ന​ൽ​കും

പൊ​ൻ​കു​ന്നം: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​ക്ക് നാ​ളെ ര​ണ്ടി​ന് പൊ​ൻ​കു​ന്ന​ത്ത് സ്വീ​ക​ര​ണം ന​ൽ​കും. ട്രാ​ഫി​ക് ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് സ്വീ​ക​ര​ണം. രാ​ജേ​ന്ദ്ര​മൈ​താ​ന​ത്താ​ണ് സ​മ്മേ​ള​നം. കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ബി. ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ണ്ട​ക്ക​യം, എ​രു​മേ​ലി, പാ​റ​ത്തോ​ട്, കൂ​ട്ടി​ക്ക​ൽ, കോ​രു​ത്തോ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രും കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​ന്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും.
.