ഡോ​​ക്‌​ട​​ർ​​മാ​​രു​​ടെ സ​​മ​​രം 27 മു​​ത​​ൽ
Tuesday, January 26, 2021 12:04 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക ഡോ​​ക്‌​ട​​ർ​​മാ​​രു​​ടെ സ​​മ​​രം 27 മു​​ത​​ൽ തു​​ട​​ങ്ങു​​മെ​​ന്ന് കെ​​ജി​​പി​​എം​​ടി​​എ. 27ന് ​​രാ​​വി​​ലെ 11ന് ​​കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സൂ​​പ്ര​​ണ്ട് കാ​​ര്യാ​​ല​​യ​​ത്തി​​നു മു​​ന്നി​​ൽ ധ​​ർ​​ണ ന​​ട​​ത്തി​​യാ​​ണ് സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​തെ​​ന്നു കോ​​ട്ട​​യം യൂ​​ണി​​റ്റ് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഡോ. ​​ടി​​നു ര​​വി ഏ​​ബ്ര​​ഹാം, ഡോ. ​​ഗം​​ഗ കൈ​​മ​​ൾ, ഡോ. ​​അ​​ജി​​ത് തു​​ട​​ങ്ങി​​യ​​വ​​ർ അ​​റി​​യി​​ച്ചു.

പൗ​​​രാ​​​വ​​​കാ​​​ശ റാ​​​ലി

കോ​​​ട്ട​​​യം: ഇ​​​ന്ത്യ​​​ൻ സൊ​​​സൈ​​​റ്റി ഫോ​​​ർ ക​​​ൾ​​​ച്ച​​​റ​​​ൽ കോ-​​​ഓ​​​പ​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഫ്ര​​​ണ്ട്ഷി​​​പ്പ് "സേ​​​വ് കോ​​​ണ്‍​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ’ എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​മു​​​യ​​​ർ​​​ത്തി ദേ​​​ശീ​​​യ പ​​​താ​​​ക​​​യേ​​​ന്തി കോ​​​ട്ട​​​യ​​​ത്ത് പൗ​​​രാ​​​വ​​​കാ​​​ശ റാ​​​ലി ന​​​ട​​​ത്തും. രാ​​​വി​​​ലെ 10.30നു ​​​കോ​​​ട്ട​​​യ​​​ത്ത് ബ​​​സേ​​​ലി​​​യ​​​സ് കോ​​​ള​​​ജ് ക​​​വാ​​​ട​​​ത്തി​​​നു മു​​​ന്നി​​​ൽ​​നി​​​ന്നു റാ​​​ലി ആ​​​രം​​​ഭി​​​ക്കും. ഗാ​​​ന്ധി​​​സ്ക്വ​​​യ​​​റി​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി സി.​​​കെ. ശ​​​ശി​​​ധ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ. ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ, ജി. ​​​ഗോ​​​പ​​​കു​​​മാ​​​ർ, ഫി​​​റോ​​​ഷ് മാ​​​വു​​​ങ്ക​​​ൽ, എ​​​ൻ.​​​കെ. ബി​​​ജു, കെ. ​​​ബി​​​നു, സ​​​ന്തോ​​​ഷ് ക​​​ണ്ടം​​​ചി​​​റ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.