ക​​നാ​​ൽ വൃ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നി​​ടെ തൊ​​ഴി​​ലു​​റ​​പ്പു തൊ​​ഴി​​ലാ​​ളി​​ക്കു പാ​​ന്പുക​​ടി​​യേ​​റ്റു
Thursday, January 21, 2021 11:39 PM IST
ക​​ടു​​ത്തു​​രു​​ത്തി: തൊ​​ഴി​​ലു​​റ​​പ്പു പ​​ണി​​യു​​ടെ ഭാ​​ഗ​​മാ​​യി എം​​വി​​ഐ​​പി ക​​നാ​​ൽ വൃ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നി​​ടെ തൊ​​ഴി​​ലാ​​ളി​​ക്കു പാ​​ന്പി​​ന്‍റെ ക​​ടി​​യേ​​റ്റു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ പെ​​രു​​വ ചെ​​ത്തു​​കു​​ന്നേ​​ൽ ശാ​​ന്ത രാ​​ജു (58) വി​​നെ തെ​​ള്ള​​കം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ക​​ഴി​​ഞ്ഞ​ദി​​വ​​സം വൈ​​​കു​​ന്നേ​​ര​​മാ​​ണ് സം​​ഭ​​വം.
മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ലെ എ​​ഴാം വാ​​ർ​​ഡി​​ൽ ചെ​​ത്തു​​കു​​ന്ന് ഭാ​​ഗ​​ത്തു ക​​നാ​​ൽ തെ​​ളി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് പാ​​ന്പ് ക​​ടി​​യേ​​റ്റ​​ത്. ക​​നാ​​ൽ നി​​റ​​യെ പു​​ല്ലും, കാ​​ടും നി​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. മ​​റ്റു തൊ​​ഴി​​ലാ​​ളി​​ക​​ളോ​​ടൊ​​പ്പം ക​​നാ​​ലി​​ൽ ഇ​​റ​​ങ്ങി​നി​​ന്ന് പു​​ല്ലും കാ​​ടും വെ​​ട്ടു​​ന്ന​​തി​​നി​​ട​​യി​​ൽ ശാ​​ന്ത​​യു​​ടെ കാ​​ലി​​ൽ പാ​​ന്പ് ക​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻത​​ന്നെ നാ​​ട്ടു​​കാ​​രും തൊ​​ഴി​​ലാ​​ളി​​ക​​ളും ചേ​​ർ​​ന്നു ശാ​​ന്ത​​യെ​ സ​​മീ​​പ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് കാ​​രി​​ത്താ​​സി​​ലേ​​ക്കും മാ​​റ്റു​ക​​യാ​​യി​​രു​​ന്നു.