കാ​ർ​ഷി​ക ക​ടാ​ശ്വാ​സ വാ​ഗ്ദാ​നം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണം
Wednesday, January 20, 2021 10:31 PM IST
ഈ​രാ​റ്റു​പേ​ട്ട: ക​ർ​ഷ​ക​രു​ടെ ര​ണ്ടു ല​ക്ഷം രൂ​പ വ​രെ​യു​ള്ള കാ​ർ​ഷി​ക വാ​യ്പ​ക​ൾ കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ​വ​ഴി എ​ഴു​തി​ത്ത​ള്ളു​മെ​ന്നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കൃ​ഷി​മ​ന്ത്രി​യു​ടെ​യും വാ​ഗ്ദാ​ന​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് അ​ഗ്രി​ക​ൾ​ച്ച​റ​ർ പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് ക​മ്മി​റ്റി ഗ​വ​ൺ​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ക​മ്മീ​ഷ​ന്‍റെ സി​റ്റിം​ഗ് ന​ട​ത്തി​യി​ട്ടു​പോ​ലും ഏ​റെ നാ​ളാ​യെ​ന്ന് അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് തെ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.