Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അതിരന്പുഴ തിരുനാളിനു കൊടിയേറി
Tuesday, January 19, 2021 11:31 PM IST
അതിരന്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു കൊടിയേറി. ഇന്നു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വിശ്വാസികൾക്ക് പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. ദേശക്കഴുന്നിനും ഇന്നു തുടക്കമാകും. ഇന്നലെ രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റി. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിജോ കുറിയന്നൂർപറന്പിൽ, ഫാ. ലിബിൻ പുത്തൻപറന്പിൽ, ഫാ. ടോം കന്യേക്കോണിൽ എന്നിവർ സഹകാർമികരായിരുന്നു. കൊടിയേറ്റിനെത്തുടർന്ന് ഫാ. ജേക്കബ് ചക്കാത്ര വിശുദ്ധ കുർബാന അർപ്പിച്ചു. ഇന്നലെ വൈകുന്നേരം പ്രസുദേന്തി വാഴ്ചയും പ്രദക്ഷിണവും നടന്നു. കോട്ടയം ടെക്സ്റ്റൈൽസിൽനിന്നുള്ള കഴുന്ന് പ്രദക്ഷിണം ഇന്നലെയായിരുന്നു.
ഇന്ന് ആരംഭിക്കുന്ന ദേശക്കഴുന്നിനും 24ലെ നഗര പ്രദക്ഷിണത്തിനുമായി വാഹനങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ രഥങ്ങളുടെ വെഞ്ചരിപ്പും വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ നിർവഹിച്ചു. ഇന്ന് രാവിലെ 5.45നു ചങ്ങനാശേരി അതിരൂപതാ ചാൻസലർ റവ. ഡോ. ഐസക് ആലഞ്ചേരി വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് 7.30നു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കും. വലിയ പള്ളിയുടെ മദ്ബഹയിൽനിന്നു പുറത്തെടുക്കുന്ന തിരുസ്വരൂപത്തിൽ പരന്പരാഗതമായ സ്വർണാഭരണങ്ങൾ അണിയിച്ച ശേഷം വലിയപള്ളിയുടെ പ്രധാന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കും. വിശുദ്ധന്റെ തിരുസ്വരൂപവുമായി ചെറിയപള്ളിയിലേക്കു പതിവുള്ള പ്രദക്ഷിണം ഇന്ന് ഉണ്ടാകില്ല. തിരുസ്വരൂപം ഫെബ്രുവരി ഒന്നുവരെ വലിയ പള്ളിയുടെ പ്രധാന കവാടത്തിലായിരിക്കും പ്രതിഷ്ഠിച്ചിരിക്കുന്നത്. ചെറിയപള്ളിയിൽ തിരുനാൾ തിരുക്കർമങ്ങൾ ഉണ്ടായിരിക്കില്ല.
ലാറ്റക്സ് വിൽപനയിൽ പകൽക്കൊള്ള; ഡിആർസി പരിശോധന അശാസ്ത്രീയം
കോട്ടയം: ലാറ്റക്സ് വിൽപനയിൽ ഇടനിലക്കാരും ഡീലർമാരും ഒത്തുകളിച്ചു കർഷകരെ വ്യാപകമായി ചൂഷ
വിമാനത്താവളം പദ്ധതി മുടക്കാനുള്ള നീക്കമെന്ന് പ്ലീഡർ
കോട്ടയം: ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി നികുതി വകുപ്പ് കണ്ടുകെട്ടിയതിനു പിന്നിൽ നിർദിഷ്ട ശബ
വാക്സിൻ സ്വീകരിക്കാൻ പകലന്തിയോളം കാത്തിരിപ്പ്
കോട്ടയം: ഇന്റർനെറ്റ് ഓണ്‍ലൈനിലെ തടസം മൂലം കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ എത്തുന്ന മുതി
നിയന്ത്രണങ്ങൾക്കു പുല്ലുവില; ഭീതിപരത്തി ടിപ്പർ ലോറികൾ
കോട്ടയം: ടിപ്പറുകളുടെ മരണപ്പാച്ചിലിനിടയിൽ ജീവൻ പണയംവച്ചു കാൽനടയാത്രക്കാരും ഇരുചക്രവ
സ്ഥാനാർഥികളെ അണിയിച്ചൊരുക്കാൻ സ്റ്റുഡിയോകൾ ഒരുങ്ങി
കോട്ടയം: നൂറു രൂപ ചെലവിൽ നാല് പാസ്പോർട്ട് സൈസ് ഫോട്ടോയെടുത്ത് ബ്ലോക്ക് തയാറാക്കി പോസ്റ്റർ അടിക്
അതിർത്തി പങ്കിടാൻ 9 മണ്ഡലങ്ങൾ
കോട്ടയം: ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളുടെ അതിർത്തി മണ്ഡലങ്ങളിലെ ആരവം കോ
ചെങ്ങന്നൂരിൽ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉദ്ഘാടനം തിങ്കളാഴ്ച
കോട്ടയം: മിതമായ നിരക്കിൽ അത്യാധുനിക ചികിത്സകൾ ലക്ഷ്യമിട്ട് ചെങ്ങന്നൂർ കല്ലിശേ
സിപിഎമ്മിൽ ചിത്രം തെളിഞ്ഞു
കോട്ടയം: സിപിഎം മത്സരിക്കുന്ന കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ സീറ്റുകളിൽ സ്ഥാനാർഥികളുടെ അന്
സ്ഥാനാർഥി ചൂട് ; ചിഹ്നം തണ്ണിമത്തൻ
കോട്ടയം: ജില്ലയിൽ പകൽച്ചൂട് അതിതീവ്രനിലയിലേക്ക് 38 ഡിഗ്രിവരെയെത്തി താപനില.
വേനൽച്ചൂടിനെ വെ
സൈക്കിൾ റാലി നടത്തി
തലയോലപ്പറന്പ്: ഡി ബി കോളജിലെ എൻസിസി യൂണിറ്റ് കോവിഡ് വാക്സിനേഷൻ ബോധവത്കരണത്തിന്റെ ഭാഗ
മദ്യനിരോധന പ്രചാരണ വാഹനജാഥയ്ക്കു കുറുപ്പന്തറയിൽ സ്വീകരണം നൽകി
കടുത്തുരുത്തി: കേരള മദ്യനിരോധന സമിതി സംസ്ഥാനത്തുടനീളം നടത്തുന്ന മദ്യനിരോധന പ്രചാരണ വാഹ
ബന്ധുവിനു കിടപ്പാടം ഈടുവച്ചു ബാങ്കു വായ്പയെടുത്തു നൽകിയ ദന്പതികൾ ജപ്തി ഭീഷണിയിലെന്ന്
തലയോലപ്പറന്പ്: അടുത്ത ബന്ധുവിനു കിടപ്പാടം ഈടുവച്ചു ബാങ്കു വായ്പയെടുത്തു നൽകിയ ദന്പതികൾ വാ
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ടോറസ് ലോറിയുടെ പിന്നിലിടിച്ചു; ഡ്രൈവർക്കു പരിക്ക്
കോതനല്ലൂർ: ടാറിംഗ് പണികൾ നടക്കുന്നതിനിടെയെത്തിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു ടോറസ് ലോറി
സർപ്പം പാട്ടുകാരന്റെ മരണം വാഹനം തട്ടിയെന്നു കത്ത്: പോലീസ് അന്വേഷണമാരംഭിച്ചു
വൈക്കം: തലയാഴം തോട്ടകം കുപ്പേടിക്കാവ് ദേവീക്ഷേത്രത്തിനുസമീപം കരിയാറിൽ വീണ് സർപ്പം പാട്ടുകാ
ആയാംകുടി മഹാദേവ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും
കടുത്തുരുത്തി: ആയാംകുടി മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ രാത്രി എട്ടിന് പുലിയന്നൂർ വാസുദേ
ശിവരാത്രി മഹോത്സവത്തിനു കൊടിയേറി
ചെമ്മനത്തുകര: ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തി
സെമിനാർ നടത്തി
ചെന്പ്: കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജനകീയ വികസന വിജ്ഞാനോത്സവവും കേരളം പിന
ഇന്ധനവില വർധന കോണ്‍ഗ്രസ് അടുപ്പുകൂട്ടൽ സമരം നടത്തി
മാടപ്പള്ളി: പാചക വാതക വില വർധനക്കെതിരെ കെപിസിസിയുടെ ആഹ്വാനപ്ര
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടു പ്രതിഷേധ പ്രകടനം
ചങ്ങനാശേരി: രാജ്യദ്രോഹ കുറ്റമായ സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഇ
പ്രതിഷേധ റാലി നടത്തി
ചങ്ങനാശേരി: 20 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊതുനിരത്തുകളിൽനിന്നു നിർമാർജനം ചെയ്യുന്ന
ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്കു പരിക്ക്
കങ്ങഴ: ഓട്ടോറിക്ഷ മറിഞ്ഞ് ഗർഭിണിയടക്കം നാലുപേർക്കു പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ പത്തനാട് സ
കുറിച്ചി പഞ്ചായത്ത് ഓഫീസിനു സമീപം വാട്ടർ അഥോറിട്ടി കുഴിച്ച കുഴി യാത്രക്കാർക്ക് വിനയാകുന്നു
കുറിച്ചി: കാലായിപ്പടി-പുളിമൂട് റോഡിൽ കുറിച്ചി ഗ്രാമപഞ്ചായത്തിനു സമീപം വാട്ടർ അഥോറിട്ടി അറ്റ
ആർഎസ്പി ധർണ നടത്തി
കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ആർഎസ്പി ജില്ലാ കമ്മിറ്റിയുടെ
നെൽകർഷകരുടെ രാപകൽ സമരം ഒത്തുതീർന്നു
കോട്ടയം: നെല്ല് സംഭരണത്തിലെ വീഴ്ചകളിൽ പ്രതിഷേധിച്ച് അപ്പർകുട്ടനാട് കാർഷിക വികസന സമിതി കോ
ഇടതുസർക്കാർ അവഗണന അതിജീവിച്ചത് എംഎൽഎ ഫണ്ട് വിനിയോഗത്തിലൂടെ: തിരുവഞ്ചൂർ
കോട്ടയം: ഇടതു സർക്കാർ കോട്ടയം മണ്ഡലത്തോടു കാണിച്ച അവഗണ
നടക്കാനിറങ്ങിയ വയോധികൻ വഴിതെറ്റി മാന്നാനത്തുനിന്നു പനച്ചിക്കാട്ടെത്തി
ചിങ്ങവനം: നടക്കാനിറങ്ങിയ വയോധികൻ വഴിതെറ്റി മാന്നാനത്തുനിന്നു കിലോമീറ്ററുകൾ താണ്ടി പനച്ചി
ജില്ലാ സമ്മേളനം ഇന്ന്
കോട്ടയം: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനവും യാത്രയയപ്പു യോഗവും ഇന്നു ഉച്ചകഴി
മെഡിക്കൽ സെന്ററിലെ നവീകരിച്ച റേഡിയോളജി ഡിപ്പാർട്ട്മെന്റ് ഉദ്ഘാടനം ഇന്ന്
കോട്ടയം: എസ്എച്ച് മെഡിക്കൽ സെന്ററിലെ നവീകരിച്ച റേഡിയോളജി ഡിപ്പാർട്ട്മെന്റിന്റെ ഉദ്ഘാടനം ഇന്‍
സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി: കെഎസ്എസ്എസിൽ നേതൃസംഗമം
കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമൂ
യുവാവിനെ തട്ടിക്കൊണ്ടുപോയത് കഞ്ചാവ് നൽകാമെന്നു പറഞ്ഞു കബളിപ്പിച്ചതിന്; മുഖ്യപ്രതിയും പിടിയിൽ
ഗാന്ധിനഗർ: കഞ്ചാവ് നൽകാമെന്നു പറഞ്ഞു പണം കൈപ്പറ്റുകയും പകരം കടലാസ് പൊതികൾ നൽകി കബളിപ്പി
എൽഡിഎഫ് സർക്കാർ നടപ്പാക്കിയത് മദ്യവർധനവെന്ന്
കോട്ടയം: മദ്യ വർജനം ഉറപ്പു നല്കി അധികാരത്തിൽവന്ന എൽഡിഎഫ് സർക്കാർ മദ്യ വർധ
ഇന്ധനവില: കർഷക യൂണിയൻ -എം പ്രതിഷേധിച്ചു
കോട്ടയം: ഇന്ധന, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ചു കർഷക യൂണിയൻ -എം ഹെഡ് പോസ്റ്റ് ഓഫീസ് മാ
റോഡിൽ പരന്ന എൻജിൻ ഓയിലിൽ തെന്നി മറിഞ്ഞു വീണു രണ്ട് ബൈക്ക് യാത്രികർക്കു പരിക്ക്
ഏറ്റുമാനൂർ: ബൈക്കിൽ കൊണ്ടുപോയ എൻജിൻ ഓയിൽ ടിൻ റോഡിൽ തെറിച്ചുവീണ് അപകടം. പിന്നാലെ വന്ന വാഹനം
തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു
തൃക്കൊടിത്താനം: ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ശുദ്ധജലക്ഷാമം പരിഹരിക്കാൻ പ
ചൂടുപകരാൻ പാർട്ടികൊടികളും തോരണങ്ങളും റെഡി; സ്ഥാനാർഥികളെ കാത്ത് ചങ്ങനാശേരി
ചങ്ങനാശേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചൂടുപകരാൻ പാർട്ടി ചിഹ്നങ്ങൾ പതിപ്പി
ഹൃദയാഘാതം : മലയാളി യുവാവ് മസ്കറ്റില്‍ മരിച്ചു
പാലാ: ഹൃദയാഘാതം മൂലം മലയാളി യുവാവ് മസ്കറ്റില്‍ മരിച്ചു. വള്ളിച്ചിറ പ്രസാദ മന്ദിരത്തിൽ (ഇടയ്ക്കാട്ട്) പ്രസന്നകുമാറിന
രാഷ്ട്രീയ പര്യടനത്തിനിടയിലും സൗഹൃദം പ്രകടിപ്പിച്ച് കർണാടക ഉപമുഖ്യമന്ത്രി
കുറവിലങ്ങാട്: രാഷ്ട്രീയദൗത്യം നിറവേറ്റാനുള്ള തിരക്കിനിടയിലും സൗഹൃദം പുതുക്കി ഒരു വിഐപി. കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ
പ്രതിഷേധ പ്രകടനം നടത്തി
പാലാ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമെതിരെ കേന്ദ്ര ഏജന്‍സിയായ കസ്റ്റംസിനെ ഉപയോഗിച്ച് കള്ളക്കേസ് ചമച്
ആഡംബര ബൈക്ക് മോഷ്ടിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍
പാലാ: വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച കേസില്‍ നാലു യുവാക്കള്‍ പോലീസ് പിടിയിലായി. പാലാ ഞൊണ്
വൈദ്യുതി പോസ്റ്റ് ഒഴിവാക്കാതെ വെയ്റ്റിംഗ് ഷെഡ് നിര്‍മാണം
പാലാ: വൈദ്യുതി പോസ്റ്റ് ചുറ്റിവരിഞ്ഞ് വെയ്റ്റിംഗ് ഷെഡ്. ഒരുപക്ഷേ ക്ഷോക്കടിക്കാവുന്ന ഈ വെയ്റ്റിംഗ് ഷെഡില്‍ ജീവന് പേടിച്ച
കോഴായിലെ ജില്ലാ കൃഷിത്തോട്ടം പുത്തന്‍ കവാടത്തില്‍ തിളങ്ങും
കുറവിലങ്ങാട്: കോഴായിലെ ജില്ലാ കൃഷിത്തോട്ടം പുതുമുഖശോഭയിലേക്ക്. പുത്തന്‍ കവാടം പൂര്‍ത്തീകരിക്കുന്നതോടെ ജില്ലാകൃഷിത്
കടുത്തുരുത്തിയില്‍ എല്‍ഡിഎഫ് ജാഥകള്‍
കുറവിലങ്ങാട്: കടുത്തുരുത്തി നിയമസഭാമണ്ഡലത്തിലെ വികസനസ്തംഭനത്തിനെതിരെ എല്‍ഡിഎഫ് ജാഥകള്‍ക്കു തുടക്കമായി. മണ്ഡ
യുഡിഎഫ് തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്
പാലാ: പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ കേന്ദ്ര തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് ഇന്ന് മൂന്നിന് തിരുവഞ്ചൂർ രാ
കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത ഭാരവാഹികള്‍
പാലാ: കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതിയുടെ 2021-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ഇമ്മാനുവല്‍ ജോണ്‍ നിധീര
കോവിഡ്: ആശ്വാസത്തിൽ കാഞ്ഞിരപ്പള്ളി താലൂക്ക്
കാഞ്ഞിരപ്പള്ളി: കോവിഡ് കേസുകൾ കുറഞ്ഞ ആശ്വാസത്തിൽ കാഞ്ഞിരപ്പള്ളി താലൂക്ക്. താലൂക്കിൽ രോഗികളുടെയും കണ്ടെയ്ൻമെന്റ് സോണുകള
ഇന്‍ഫാമിന്റെ ഇടപെടല്‍ ശ്ലാഘനീയം: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയില്‍ ഇന്‍ഫാമിന്റെ ഇടപെടല്‍ ശ്ലാഘനീയമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ
കായികപരിശീലനം
പാലാ: സെന്റ് തോമസ് കോളജ് സ്പോര്‍ട്സ് കോംപ്ലക്സില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി കോളജ് കായിക വിഭാഗത്തിന്റെ മേ

ചീട്ടുകളി സംഘം പിടിയില്‍
ഈരാറ്റുപേട്ട: നഗരഹൃദയത്തിലെ ടൂറിസ്റ്റ് ഹോമില്‍നിന്നു വന്‍ ചീട്ടുകളി സംഘത്തെ ഇരാറ്റുപേട്ട പോലീസ് പിടികൂടി. ഇവരിൽ നി
അടുപ്പുകൂട്ടി സമരം
പാറത്തോട്: കെപിസിസി ആഹ്വാനപ്രകാരം കോൺഗ്രസ് പാറത്തോട് മണ്ഡലം കമ്മറ്റി, ബൂത്തു കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ധനവില
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞു വിലസിയ മുന്‍ പോലീസുകാരന് പിടിയില്‍
പാലാ: ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞു വിലസിയ മുന്‍ പോലീസുകാരന് പിടിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി പ്രസാദിനെ ( 49)യാണ് പാ
പഞ്ചായത്ത് സെക്രട്ടറിയോട് പണം അടയ്ക്കാന്‍ ജിയോളജി വകുപ്പിന്റെ നിര്‍ദേശം
മുണ്ടക്കയം ഈസ്റ്റ്: മണിക്കൽ പാർക്കിന്റെ ഭാഗമായി നിർമിച്ച ചെക്ക് ഡാമിൽ നിന്നു കല്ലും മണലും മാറ്റിയ സംഭവത്തിൽ പെരുവന്താ
കോടതിയിൽ ഹർജി: എരുമേലി തോട് വൃത്തിയാക്കാമെന്ന് പഞ്ചായത്ത്
എരുമേലി: ജില്ലാ കളക്ടർ നൽകിയ നിർദേശം പഞ്ചായത്ത് പാലിക്കാതെ വന്നതോടെ ഓട്ടോ ഡ്രൈവർ താലൂക്ക് അദാലത്ത് സർവീസസ് കമ്മിറ
"പാപ്പൻ' ആയി സുരേഷ്ഗോപി കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി: വലിയൊരു ഇടവേളയ്ക്കു ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ വീണ്ടുമെത്തി. മല
നെല്ല് സംഭരണം: സമരം ശക്തമാക്കാൻ കോണ്‍ഗ്രസ്
വൈക്കം: പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കുന്നതിനു അധികൃതർ നടപടി ശക്തമാക്ക
കിഴിവ് തർക്കം: നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധം രൂക്ഷമാകുന്നു
വൈക്കം: വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും പാടശേഖരങ്ങളിൽ കൊയ്ത നെല്ല് കിഴിവിന
ശിവരാത്രി മഹോത്സവം
ചെമ്മനത്തുകര: ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശിവരാ
കയർ തൊഴിലാളി ക്ഷേമനിധി അറിയിപ്പ്
വൈക്കം: കയർ മേഖലയിലെ തൊഴിലാളികൾക്ക് പുതിയ അംഗത്വം എടുക്കുവാനും ക്ഷേമനിധി അംഗങ്ങൾക്ക് 2021-22ല
മഹാരോഷാഗ്നി പദയാത്ര: വിളംബര ജാഥ നടത്തി
കടുത്തുരുത്തി: അഖില കേരള വിശ്വകർമ മഹാസഭ നടത്തുന്ന വിശ്വകർമ മഹാരോഷാഗ്നി പദയാത്രയുടെ ഭാ
ജനപ്രതിനിധികൾ നിസ്വാർഥ സേവനം കാഴ്ചവയ്ക്കണം: മാർ പെരുന്തോട്ടം
ചങ്ങനാശേരി: മനുഷ്യബന്ധങ്ങൾ അടിസ്ഥാനമാക്കി നിസ്വാർഥ സേവനത്തിലൂടെ മികച്ച സേ
ദളിത് ക്രൈസ്തവ ജനപ്രതിനിധികൾക്ക് കെസിബിസിയുടെ അനുമോദനം
കോട്ടയം: ജനങ്ങൾക്കും രാജ്യത്തിനും പാർശ്വവത്കരിക്കപ്പെട്ടവരുടെ സമഗ്ര പുരോഗതിക്കുംവേണ്ടി സമ
അടുപ്പ് കൂട്ടി സമരം
കൂരോപ്പട: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ചു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
ലോറി നിയന്ത്രണംവിട്ട് ട്രാൻഫോർമറിൽ ഇടിച്ചു മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്ക്
കോട്ടയം: സവാള കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് ട്രാൻഫോർമറിൽ ഇടിച്ചു മറിഞ്ഞു
സഹോദരനെത്തി, 13 വർഷത്തിനുശേഷം വെങ്കട്ടയ്യ കുടുംബത്തിലേക്ക്
അരുവിക്കുഴി: ഏഴു വർഷമായി അരുവിക്കുഴി ലൂർദ് ഭവനിൽ കഴിഞ്ഞിരുന്ന ആന്ധ്ര സ്വദേശി വെങ്കട്ടയ്യയെ
കോണത്താറ്റു പാലത്തിന് സമീപത്തെ പുല്ല് നീക്കം ചെയ്തു തുടങ്ങി
കുമരകം: ചന്തത്തോട്ടിൽ കോണത്താറ്റു പാലത്തിന് സമീപം ജല ഗതാഗതം അസാധ്യമാക്കി പുല്ലു വളർന്നതിനെ
നെൽകർഷകരെ ചൂഷണത്തിൽനിന്നു രക്ഷിക്കേണ്ടതു സർക്കാരെന്ന്
കോട്ടയം: നെല്ലിന്റെ സംഭരണ വില വർധിപ്പിച്ച് മുഴുവൻ നെല്ലും സംഭരിക്കാൻ സർക്കാർ തയാറാകണമെന്ന
യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ രണ്ടുപേർ പിടിയിൽ
ഗാന്ധിനഗർ: യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ രണ്ടു പേരെ പോലീസ് പിടികൂടി. തിരുവല്ല കോയിപ്രം സ്
കോവിഡ് രോഗി മരിച്ച സംഭവം : മാനദണ്ഡപ്രകാരമുള്ള എല്ലാ ചികിത്സകളും രോഗിക്ക് നൽകിയിട്ടുണ്ടെന്ന് വിദഗ്ധസമിതി റിപ്പോർട്ട്
ചങ്ങനാശേരി: കോവിഡ് 19 രോഗബാധിതനായ എസ്എൻഡിപി യൂണിയൻ കൗണ്‍സിലർ സി.ജി. രമേശൻ മരിച്ചതുമാ
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയുടെ സ്വർണവും പണവും അപഹരിച്ച യുവാവ് അറസ്റ്റിൽ
ചങ്ങനാശേരി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയിൽനിന്നു സ്വർണവും പണവും അപഹരിക്ക
നിയമസഭാ തെരഞ്ഞെടുപ്പ്: നിരീക്ഷണ സ്ക്വാഡുകൾ സേവനമാരംഭിച്ചു
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനാ
മാടപ്പളളി വില്ലേജ് ഓഫീസ് മാറ്റുന്നതിനെതിരെ ധർണ നടത്തി
തെങ്ങണ: മാടപ്പളളി വില്ലേജ് ഓഫീസ് തെങ്ങണായിൽനിന്നും മാറ്റുന്നതിനെതിരെ മാടപ്പളളി വില്ലേജ് ഓഫീ
നഗരത്തിലെ പി.പി. ജോസ് റോഡിൽ ടൈൽ പാകി ഫുട്പാത്ത് നിർമിക്കുന്നു
ചങ്ങനാശേരി: നഗരത്തിൽ വാഴൂർ റോഡിൽനിന്ന് അസംപ്ഷൻ കോളജിലേക്കുള്ള പി.പി. ജോസ് റോഡിന്റെ വശത്ത് ഫുട്പാത്ത് നിർമിക്കുന
എക്സൈസ് സ്പെഷൽ ഡ്രൈവ് തുടങ്ങി
കോട്ടയം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് ജില്ലയിൽ സ്പെഷൽ ഡ്രൈവിനു തുടക്കം കുറിച്ചു. വ്യാജമ
ഡോ.സ്കറിയാ സക്കറിയയ്ക്ക് ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു
ചങ്ങനാശേരി: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ഓണററി ഡി.ലിറ്റ് ബി
കോവിഡ് വാക്സിന് കുത്തിവയ്പിനു സൗകര്യമൊരുക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ
പാലാ: മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിച്ച രണ്ടാംഘട്ട കോവിഡ്19 വാക്സിന് വിതരണത്തില്‍ ഭാഗമായി മാര്‍ സ്ലീവാ മെഡിസിറ്റി പാലായു
സിസ്റ്റർ ഡോ. മേരി കളപ്പുരയ്ക്കൽ വിരമിക്കുന്നു
കോട്ടയം: 57 വർഷത്തെ സേവനത്തിനുശേഷം 86-ാമത്തെ വയസിൽ സിസ്റ്റർ ഡോ. മേരി കളപ്പുരയ്ക
യുഡിഎഫ് സീറ്റ് ചർച്ചകളിൽ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
കോട്ടയം: ജില്ലയിലെ യുഡിഎഫ് സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ
നഷ്ടക്കണക്കെടുത്തിട്ട് ഏഴു മാസം; നെൽക്കർഷകർക്ക് ഇൻഷ്വറൻസ് തുക കിട്ടിയില്ല
കോട്ടയം: നെൽകൃഷിയുടെ കഴിഞ്ഞവർഷത്തെ രണ്ടാം വിളവെടുപ്പിനായി കേന്ദ്രസർക്കാർ ഏ
വീണ്ടും ശ്രദ്ധാകേന്ദ്രമായി പൂഞ്ഞാർ
മണ്ഡലരൂപീകരണം മുതൽ വലത്തോട്ടാണു ചായ്വെങ്കിലും ചെറിയകാലം ഇടത്തോട്ടു ചായാനും മടികാട്ടിയി
നിരത്തുകൾ മരണക്കെണി; അപകടനിരക്ക് ഉയരങ്ങളിലേക്ക്
കോട്ടയം: കോവിഡിൽ നിരത്തുകൾ ചെറുവാഹനങ്ങൾ കീഴടക്കിയതും അശ്രദ്ധയും ജില്ലയിൽ അപകടങ്ങളുടെ

Latest News
ജിയെ മാറ്റിയാൽ മണ്ഡലത്തിൽ തോൽക്കും; അമ്പലപ്പുഴയിൽ തർക്കം മുറുകുന്നു
ഇരുവൃക്കകളും തകരാറിൽ; സുമനസുകളുടെ കാരുണ്യം പ്രതീക്ഷിച്ച് സിബു
സിപിഐ 24 സീറ്റില്‍ മത്സരിക്കും: മൂന്നു സീറ്റുകള്‍ വിട്ടുനല്‍കും
ഹൃദയാഘാതം; മലയാളി യുവാവ് ഒമാനിൽ മരിച്ചു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടവിലാക്കി പീഡനം; ബന്ധു പിടിയിൽ

More from other section
തെരഞ്ഞെടുപ്പ്: തിരുവനന്തപുരം അതിരൂപത നിലപാടെടുത്തിട്ടില്ലെന്ന് ഫാ. സി. ജോസഫ്
Thiruvananthapuram
ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരിച്ചു
Kollam
വികസനത്തിന്റെ പ്രധാന ഇരകൾ നദിയും ജലവും: ഡോ.പത്മലാൽ
Pathanamthitta
ബധിരയും മൂകയുമായ സ്ത്രീയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Alappuzha
ബസ് കാത്തിരിപ്പ് കേന്ദ്രം ഓട്ടോറിക്ഷ ഡ്രൈവർമാർ പുനർനിർമിച്ചു
Idukki
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു
Ernakulam
കാറിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
Thrissur
രണ്ട് ഏക്കർ സ്ഥലം കത്തി നശിച്ചു
Palakkad
മലഞ്ചരക്ക് കടയിൽ വൻ തീപിടിത്തം
Malappuram
"സഗീർ വരയുടെ അര നൂറ്റാണ്ട്' സമാപിച്ചു
Kozhikode
വികസന സമിതി യോഗം ചേർന്നു
Wayanad
ജോണി തോമസിനെ ആദരിച്ചു
Kannur
പാര്‍ട്ടി ഓഫീസിനെ ചൊല്ലി തര്‍ക്കം; ഇടത്തോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top