വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ: ജില്ലയിലെ പ്രവർത്തനങ്ങൾ തൃപ്തികരം: ടി​ക്കാ​റാം മീ​ണ
Wednesday, January 13, 2021 11:33 PM IST
കോ​​ട്ട​​യം: സം​​ക്ഷി​​പ്ത വോ​​ട്ട​​ർ​പട്ടി​​ക പു​​തു​​ക്ക​​ൽ യ​​ജ്ഞ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ജി​​ല്ല​​യി​​ൽ ഇ​​തു​​വ​​രെ ന​​ട​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ തൃ​​പ്തി​​ക​​ര​​മാ​​ണെ​​ന്ന് മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​ർ ടി​​ക്കാ​​റാം മീ​​ണ. പ​​ട്ടി​​ക​​യി​​ൽ പു​​തി​​യ​​താ​​യി പേ​​രു ചേ​​ർ​​ക്കു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷ​​ക​​ളും ക​​ര​​ടു പ​​ട്ടി​​ക സം​​ബ​​ന്ധി​​ച്ച ആ​​ക്ഷേ​​പ​​ങ്ങ​​ളും സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നും തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ​​ക്കും ജി​​ല്ല​​യി​​ലെ സം​​വി​​ധാ​​നം കാ​​ര്യ​​ക്ഷ​​മ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച​​താ​​യി നേ​​ര​​ത്തേ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ സം​​ഘം അ​​റി​​യി​​ച്ചി​​രു​​ന്ന​​താ​​യി അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
സം​​ക്ഷി​​പ്ത വോ​​ട്ട​​ർ​പട്ടി​​ക പു​​തു​​ക്ക​​ൽ യ​​ജ്ഞ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​ന് വൈ​​ക്കം താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.
വോ​​ട്ട​​ർ​പട്ടി​​ക​​യി​​ൽ പേ​​രു ചേ​​ർ​​ക്ക​​ൽ ഒ​​രു തു​​ട​​ർ​പ്ര​​ക്രി​​യ​​യാ​​ണ്. സം​​ക്ഷി​​പ്ത വോ​​ട്ട​​ർ​പട്ടി​​ക പു​​തു​​ക്ക​​ൽ യ​​ജ്ഞം ഡി​​സം​​ബ​​ർ 31ന് ​​സ​​മാ​​പി​​ച്ചു.
ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ന്തി​​മ വോ​​ട്ട​​ർ പ​​ട്ടി​​ക ജ​​നു​​വ​​രി 20ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. പ​​ക്ഷെ, ഡി​​സം​​ബ​​ർ 31നു​​ള്ളി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​വ​​ർ​​ക്ക് ഇ​​നി​​യും അ​​പേ​​ക്ഷ ന​​ൽ​​കാം. ഇ​​ങ്ങ​​നെ അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​രു​​ടെ പ​​ട്ടി​​ക പ്ര​​ത്യേ​​ക​​മാ​​യി പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും.
നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ വോ​​ട്ട​​ർ​പട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന മു​​തി​​ർ​​ന്ന പൗ​​ര​ന്മാ​​ർ, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ, ശാ​​രീ​​രി​​ക അ​​വ​​ശ​​ത​​യു​​ള്ള​​വ​​ർ എ​​ന്നി​​വ​​രു​​ടെ താ​​ലൂ​​ക്ക് ത​​ല പ​​ട്ടി​​ക ത​​യാറാ​​ക്ക​​ണം. ഇ​​വ​​ർ​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മ​​യ​​ത്ത് കോ​​വി​​ഡ് ചി​​കി​​ത്സ​​യി​​ലും ക്വാ​​റന്‍റൈനി​​ലും ക​​ഴി​​യു​​ന്ന​​വ​​ർ​​ക്കും സ്പെ​​ഷ​​ൽ ത​​പാ​​ൽ ബാ​​ല​​റ്റ് ഏ​​ർ​​പ്പെ​​ടു​​ത്തേ​​ണ്ട​​തു​​ണ്ട്.
സ്പെ​​ഷ​​ൽ ത​​പാ​​ൽ ബാ​​ല​​റ്റ് സം​​ബ​​ന്ധി​​ച്ച് കേ​​ന്ദ്ര തെ​​ര​​ഞ്ഞ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ പു​​റ​​പ്പെ​​ടു​​വി​​ച്ച പു​​തി​​യ മാ​​ർ​​ഗ നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ അ​​ദ്ദേ​​ഹം വി​​ശ​​ദീ​​ക​​രി​​ച്ചു. വൈ​​ക്കം താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​റാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ർ എം. ​​അ​​ഞ്ജ​​ന അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തെ​ര​​ഞ്ഞെ​​ടു​​പ്പ് ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ർ ജി​​യോ ടി ​​മ​​നോ​​ജ്, ത​​ഹ​​സി​​ൽ​​ദാ​​ർ ബി​​നി ജ്യോ​​തി​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.