സം​ശ​യ ദൂ​രീ​ക​ര​ണ​ത്തി​നു കോ​ൾ സെ​ന്‍റ​റു​ക​ൾ
Monday, November 30, 2020 10:11 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ കോ​വി​ഡ്19 രോ​ഗ​ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്‍റൈനി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കും ഉ​ള്ള സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​ർ ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ത്ത​രം വോ​ട്ട​ർ​മാ​ർ​ക്കു​ള്ള സം​ശ​യ ദൂ​രീ​ക​ര​ണ​ത്തി​നാ​യി ബ്ലോ​ക്ക് ത​ല-​ജി​ല്ലാ​ത​ല കോ​ൾ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ച്ചു. വോ​ട്ട​ർ​മാ​ർ​ക്ക് അ​ത​തു കോ​ൾ സെ​ന്‍റ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​ദൂ​രീ​ക​ര​ണം ന​ട​ത്താം. ജി​ല്ലത​ല കോ​ൾ സെ​ന്‍റ​റി​ന് പു​റ​മേ​യു​ള്ള ന​ന്പ​റു​ക​ൾ.
ബ്ലോ​ക്കു​ക​ൾ: തൈ​ക്കാ​ട്ടു​ശേ​രി-0478 2523010, 8075308372, പ​ട്ട​ണ​ക്കാ​ട്-0478 2592249, 9497181821, ക​ഞ്ഞി​ക്കു​ഴി-0478 2862445, 9446118801, 9497636682, ആ​ര്യാ​ട്-0477 2292425, 94955 07208, അ​ന്പ​ല​പ്പു​ഴ-0477 2266206, 9037789731, ച​ന്പ​ക്കു​ളം-0477 2702294, 9447740303, വെ​ളി​യ​നാ​ട്-0477 2967805, 7012111800, ചെ​ങ്ങ​ന്നൂ​ർ-0479 2464298, 9495 441312, ഹ​രി​പ്പാ​ട്-0479 24138 90, 9447637676, 9496331725, മാ​വേ​ലി​ക്ക​ര-0479 2303457, 8848 300451, ഭ​ര​ണി​ക്കാ​വ്-0479 2382 351, 7012290198, മു​തു​കു​ളം-0479 2472044, 9446508047.
ന​ഗ​ര​സ​ഭ​ക​ൾ: ചേ​ർ​ത്ത​ല-(​വാ​ർ​ഡ് ഒ​ന്നു​മു​ത​ൽ 18 വ​രെ) 0478 2822536, 9496157893, (വാ​ർ​ഡ് 19-35)-0478 2822536, 9496 157893, ആ​ല​പ്പു​ഴ- (വാ​ർ​ഡ്1-26) 0477 2251792, 9846023723, (വാ​ർ​ഡ് 27-52)-0477 2251792, 94968 82085, ഹ​രി​പ്പാ​ട്-(​വാ​ർ​ഡ് 1-14) 0479 2412766, 9961409845, (വാ​ർ​ഡ് 15-29)-0479 2412766, 9526531 992, കാ​യം​കു​ളം(​വാ​ർ​ഡ് 1-22)-0479 2445060, 9847 239025, (വാ​ർ​ഡ് 23-44)-0479 2445060, 9496111756, ചെ​ങ്ങ​ന്നൂ​ർ(​വാ​ർ​ഡ് 1-14)-0479 2452260, 73060646 68, (വാ​ർ​ഡ് 15-27)-0479 2452260, 7306064668, മാ​വേ​ലി​ക്ക​ര(​വാ​ർ​ഡ് 1-14)-0479 2302218, 9497637 333, 6238315214, (വാ​ർ​ഡ് 15-29)-0479 2302218, 949763 7333, 6238315214.