വൈ​ദ്യു​തി മു​ട​ങ്ങും
Monday, November 30, 2020 10:11 PM IST
ചേ​ർ​ത്ത​ല: ഇ​ലക്‌ട്രിക്ക​ൽ വെ​സ്റ്റ് സെ​‌ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ ട​ച്ചിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കാ​ർ​ത്ത്യാ​യ​നി, ഇ​ല്ല​ത്ത്, മാ​പ്പേ​ത്ത്, ല​ക്ഷ്മി, ശ​ക്തീ​ശ്വ​രം, പു​ല്ലം​പ​ള്ളി, അ​പ്പൂ​പ്പ​ൻ​കാ​വ്, എ​സ്കോ​ട്ടെ​ൽ, സെ​ന്‍റ് ജോ​സ​ഫ്, നൈ​പു​ണ്യ, ഗ​ണ​പ​തി​ക്ഷേ​ത്രം, മൂ​ലേ​പ്പ​ള്ളി, ചി​റ​ക്ക​ൽ, ന​ങ്ങേ​ലി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യ​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.
മ​ണ്ണ​ഞ്ചേ​രി:​ മു​ഹ​മ്മ വൈ​ദ്യു​തി സെ​‌ക‌്ഷ​നി​ലെ അ​ടി​വാ​രം, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ത​റ​മൂ​ട് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇന്നു രാ​വി​ലെ ഒ​ൻ​പ​തുമു​ത​ൽ വൈ​കു​ന്നേ​രം ആറുവ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.

ക​ണ്‍​വ​ൻ​ഷ​ൻ

ചെ​ങ്ങ​ന്നൂ​ർ: എ​ൻ​ഡി​എ തി​രു​വ​ൻ​വ​ണ്ടൂ​ർ, വ​ന​വാ​തു​ക്ക​ര ബ്ലോ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ബി​ഡി​ജെഎ സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നീ​ല​ക​ണ്ഠ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.