ദൈ​വ​ഹി​തം തി​രി​ച്ച​റി​യു​ന്ന​ത് യ​ഥാ​ർ​ത്ഥ ആ​ത്മീ​യ​ത​യെ​ന്ന് അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ്
Saturday, November 28, 2020 10:27 PM IST
മാ​ന്നാ​ർ: ദൈ​വ​ഹി​തം തി​രി​ച്ച​റി​ഞ്ഞ് സ്വ​യം സ​മ​ർ​പ്പി​ക്കു​ന്ന​താ​ണ് യ​ഥാ​ർ​ഥ ആ​ത്മി​ക​ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്ന് മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലി​ത്ത അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് പ​റ​ഞ്ഞു. അ​ഖി​ല മ​ല​ങ്ക​ര പ്രാ​ർ​ത്ഥ​നാ​യോ​ഗം വാ​ർ​ഷി​ക സ​മ്മേ​ള​നം പ​രു​മ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഡ്വ. ബി​ജു ഉ​മ്മ​ൻ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.

ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത, ഫാ. ​എം.​സി. കു​ര്യാ​ക്കോ​സ്, ഫാ. ​ബി​ജു മാ​ത്യു പ്ര​ക്കാ​നം, ഫാ. ​ജോ​ണ്‍ വ​ർ​ഗീ​സ് കൂ​ടാ​ര​ത്തി​ൽ, സ​നാ​ജി ജോ​ർ​ജ്, ഐ​സ​ക് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലോ​ക് ഡൗ​ണ്‍ സ​മ​യ​ത്ത് ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ഡോ. ​ഐ​സ​ക് തോ​മ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്രാ​ർ​ത്ഥ​നാ​യോ​ഗ​ത്തി​ന്‍റെ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ ഫാ. ​എം.​സി. കു​ര്യാ​ക്കോ​സ് നി​ർ​വ​ഹി​ച്ചു.