ക​ണ്‍​വെ​ൻ​ഷ​ൻ
Saturday, November 28, 2020 10:27 PM IST
തു​റ​വൂ​ർ : ആ​ല​പ്പു​ഴ ന​ട​ന്നു.​എ​ൻ.​ഡി.​എ സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ ട​നം ചെ​യ്തു. ബി.​ജെ.​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു., ബി.​ഡി.​ജെ.​എ​സ്‌​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ടി.​മ​മ്മ​ഥ​ൻ, വി.​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി, ബി.​ജെ.​പി. സം​സ്ഥാ​ന സ​മ​തി​യം​ഗം ഇ​ന്ദു​ചൂ​ഡ​ൻ, ടി.​അ​നി​യ​പ്പ​ൻ, ദി​ലീ​പ് കു​മാ​ർ, മ​ണി​ലാ​ൽ ത​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഷി​ബു​ലാ​ൽ സ്വാ​ഗ​ത​വും, കെ.​കെ​മു​കു​ന്ദ​ൻ ന​ന്ദി​യും പ​റ​ഞ്ഞു