കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഇ​ന്ന് ജി​ല്ല​യി​ൽ
Thursday, November 26, 2020 10:41 PM IST
ആ​ല​പ്പു​ഴ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർഥം കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഇ​ന്ന് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 10ന് ​അ​രൂ​ർ, 11ന് ​ചേ​ർ​ത്ത​ല, 12ന് ​ആ​ല​പ്പു​ഴ​യി​ൽ, ര​ണ്ടി​ന് ആ​ല​പ്പു​ഴ ബൈ​പാ​സ് നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്ത​ലും ന​ട​ത്തും. അ​ഞ്ചി​ന് ചെ​ങ്ങ​ന്നൂ​ർ മാ​ന്നാ​റി​ലും ആ​റി​ന് ച​ക്കു​ള​ത്തു​കാ​വി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ ക​ണ്‍​വൻ​ഷ​നു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ര്യ​ൻ ചെ​ന്നി​ത്ത​ല, ത​ണ്ണീ​ർ​മു​ക്കം, ഹ​രി​പ്പാ​ട്, കു​ട്ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​ൻ​ഡിഎ ​ചെ​യ​ർ​മാ​ൻ എം.​വി. ഗോ​പ​കു​മാ​റും ക​ണ്‍​വീ​ന​ർ ടി. ​അ​നി​യ​പ്പ​നും അ​റി​യി​ച്ചു.

മ​റ​ഡോ​ണ​യെ
അ​നു​സ്മ​രി​ച്ചു

ആ​ല​പ്പു​ഴ: ലോ​ക ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മ​റ​ഡോ​ണ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ചേം​ബ​ർ ഓ​ഫ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് മാ​നേ​ജ്മ​ന്‍റ് (സി​ഡാം)​അ​നു​ശോ​ചി​ച്ചു.
ക​റു​ത്ത മാ​സ്ക് ധ​രി​ച്ച് സി​ഡാം അം​ഗ​ങ്ങ​ൾ മ​റ​ഡോ​ണ​യു​ടെ സ്മ​ര​ണ​യ്ക്ക് പ്ര​ണാ​മ​ങ്ങ​ള​ർ​പ്പി​ച്ചു. സി​ഡാ ചെ​യ​ർ​മാ​ൻ അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​ലി​പ്പോ​സ് ത​ത്ത​ന്പ​ള്ളി, ജോ​യ് ആ​ന്‍റ​ണി, റോ​യി പി. ​തീ​യോ​ച്ച​ൻ, ജോ​മോ​ൻ ക​ണ്ണാ​ട്ട് മ​ഠം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.