ജി​ല്ല​യി​ൽ 347 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Thursday, November 26, 2020 10:41 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 347 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​താ​ണ്. 326 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 19 പേ​രു​ടെ സ​ന്പ​ർ​ക്ക​ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 852 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 39427 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 6596 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
213 പേ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 1195 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 4488 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ലു​ണ്ട്. 196 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി. 852 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. 953 പേ​രെ ക്വാ​റ​ന്‍റൈനി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 761 പേ​ർ​ക്ക് ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചു. 199 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 206 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും എ​ത്തി. 1416 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ 52 പേ​ർ​ക്കും ചെ​ങ്ങ​ന്നൂ​രി​ൽ ഒ​രാ​ൾ​ക്കും കാ​യം​കു​ള​ത്ത് 17 പേ​ർ​ക്കും ചേ​ർ​ത്ത​ല​യി​ൽ 14 പേ​ർ​ക്കും മാ​വേ​ലി​ക്ക​ര​യി​ലും ഹ​രി​പ്പാ​ടും ര​ണ്ടു​പേ​ർ​ക്കു വീ​ത​വും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത്-​ര​ണ്ട്, ആ​റാ​ട്ടു​പു​ഴ-25, അ​രൂ​ർ-​ഒ​ന്ന്, ആ​ര്യാ​ട്-​ഒ​ന്പ​ത്, ഭ​ര​ണി​ക്കാ​വ്-11, ച​ന്പ​ക്കു​ളം-​ഏ​ഴ്, ചേ​ന്നം​പ​ള​ളി​പ്പു​റം-​ഏ​ഴ്, ചെ​റി​യ​നാ​ട്-​ഒ​ന്ന്, ചേ​ർ​ത്ത​ല സൗ​ത്ത്-11, ചു​ന​ക്ക​ര-​ഒ​ന്ന്, എ​ട​ത്വ-​അ​ഞ്ച്, എ​ഴു​പു​ന്ന-28, കൈ​ന​ക​രി-​ര​ണ്ട്, ക​ണ്ട​ല്ലൂ​ർ-​മൂ​ന്ന്, ക​ഞ്ഞി​ക്കു​ഴി-​ഒ​ന്ന്, ക​രു​വാ​റ്റ-​മൂ​ന്ന്, കാ​വാ​ലം-11, കൃ​ഷ്ണ​പു​രം-​മൂ​ന്ന്, കു​മാ​ര​പു​രം-​ഒ​ന്ന്, മ​ണ്ണ​ഞ്ചേ​രി-​ആ​റ്, മാ​ന്നാ​ർ-​ഒ​ന്ന്, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത്-​അ​ഞ്ച്, മാ​രാ​രി​ക്കു​ളം സൗ​ത്ത്-11, മു​ഹ​മ്മ-​നാ​ല്, മു​തു​കു​ളം-​ഒ​ന്ന്, നീ​ലം​പേ​രൂ​ർ-20, പാ​ല​മേ​ൽ-​ര​ണ്ട്, പ​ത്തി​യൂ​ർ-​അ​ഞ്ച്, പു​ളി​ങ്കു​ന്ന്-​ഒ​ന്ന്, പു​ലി​യൂ​ർ-​അ​ഞ്ച്, പു​ന്ന​പ്ര​നോ​ർ​ത്ത്-​ഒ​ന്ന്, പു​ന്ന​പ്ര സൗ​ത്ത്-​ര​ണ്ട്, രാ​മ​ങ്ക​രി-​മൂ​ന്ന്, ത​ണ്ണീ​ർ​മു​ക്കം-14, ത​ഴ​ക്ക​ര-​ഒ​ന്ന്, താ​മ​ര​ക്കു​ളം-​നാ​ല്, തൃ​ക്കു​ന്ന​പ്പു​ഴ-​മൂ​ന്ന്, തു​റ​വൂ​ർ-​ആ​റ്, തെ​ക്കേ​ക്ക​ര-​ര​ണ്ട്, തൈ​ക്കാ​ട്ടു​ശേ​രി-​ഒ​ന്ന്, വ​യ​ലാ​ർ-​നാ​ല്, വെ​ളി​യ​നാ​ട്-22 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ക​ണ​ക്ക്.
ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ 31 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 20 പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 150 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 354 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.