തുട​ർ​ച്ച​യ്ക്ക് യു​ഡി​എ​ഫ്, അ​ട്ടി​മ​റി​ക്കാ​ൻ എ​ൽ​ഡി​എ​ഫ്, മോ​ദി​ത്ത​ണ​ലി​ൽ എ​ൻ​ഡി​എ
Wednesday, November 25, 2020 10:01 PM IST
ചേ​ർ​ത്ത​ല: ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫും അ​ട്ടി​മ​റി വി​ജ​യം നേ​ടാ​ൻ എ​ൽ​ഡി​എ​ഫും മോ​ദി​യു​ടെ വി​ക​സ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി എ​ൻ​ഡി​എ​യും രം​ഗ​ത്തെ​ത്തി​യ​തോ​ടെ ചേ​ർ​ത്ത​ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന് മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വീ​റും വാ​ശി​യും. 35 അം​ഗ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ൽ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്നാ​ണ് മു​ന്ന​ണി​ക​ളു​ടെ അ​വ​കാ​ശ​വാ​ദം. അ​ഞ്ചുവ​ർ​ഷ​ത്തി​നു​ള്ളി​ൽ മൂ​ന്നു​ചെ​യ​ർ​മാ​ൻ​മാ​രാ​ണ് ന​ഗ​ര​സ​ഭ ഭ​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ലെ ഐ​സ​ക് മാ​ട​വ​ന​യും പി. ​ഉ​ണ്ണി​കൃ​ഷ്ണ​നും ചെ​യ​ർ​മാ​ൻ സ്ഥാ​നം പ​ങ്കി​ട്ടു. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഒ​രു വ​ർ​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി​ഗ്രൂ​പ്പി​ലെ ഉ​ന്ന​ധി​കാ​ര​സ​മി​തി അം​ഗം വി.​ടി. ജോ​സ​ഫ് ചെ​യ​ർ​മാ​നാ​യി. പി​ന്നീ​ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​ൽ​ഡി​എ​ഫി​ലേ​ക്ക് പോ​യെ​ങ്കി​ലും വി.​ടി. ജോ​സ​ഫ് ഭ​ര​ണ​ത്തി​ലി​രു​ന്നു കാ​ലാ​വ​ധി തി​ക​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷ​മു​ള്ള ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് അം​ഗം ചെ​യ​ർ​മാ​നാ​യ അ​പൂ​ർ​വ സം​ഭ​വ​വു​മാ​യി. ര​ണ്ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യി​ച്ച് ബി​ജെ​പി​യാ​ക​ട്ടെ അ​വ​രു​ടെ ശ​ക്തി​യും തെ​ളി​യി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ വി​ക​സ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണം. അ​തേ​സ​മ​യം അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും സ്വ​ജ​ന പ​ക്ഷാ​പാ​ത​വും വി​ക​സ​ന മു​ര​ടി​പ്പു​മാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി ന​ഗ​ര​സ​ഭ​യി​ൽ ഇ​തി​ന്‍റെ ആ​നൂ​കൂ​ല്യ​ങ്ങ​ൾ എ​ത്തി​ക്കാ​നും സ​മ​ഗ്ര​വി​ക​സ​ന​വും എ​ൻ​ഡി​എ ഉ​റ​പ്പു​ന​ൽ​കു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ദ​ന്പ​തി​ക​ളും മ​ത്സ​രി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​യു​ണ്ട്. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ഡി. ​ജ്യോ​തി​ഷ് 15-ാം വാ​ർ​ഡി​ൽ ജ​ന​വി​ധി തേ​ടു​ന്പോ​ൾ ഭാ​ര്യ രാ​ജ​ശ്രീ 13-ാം വാ​ർ​ഡി​ലും മ​ത്സ​രി​ക്കു​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ. രാ​ജേ​ഷ് ഏ​ഴാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്പോ​ൾ ഭാ​ര്യ എം.​ടി സു​ജി​ത ആ​റാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​ക​ളി​ൽ മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. എ​ൽ​ഡി​എ​ഫി​ൽ ര​ണ്ട് മു​ൻ ചെ​യ​ർ​മാ​ൻ​മാ​രും.

ആ​ദ്യം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തും പ്ര​ച​ാര​ണ​ത്തി​നി​റ​ങ്ങി​യ​തും എ​ൽ​ഡി​എ​ഫ് ആ​ണെ​ങ്കി​ലും യു​ഡി​എ​ഫ് പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി മ​ത്സ​ര​രം​ഗ​ത്ത് എ​ത്തി. വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ സ്ഥാ​നാ​ർ​ഥി​യും ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. 35 വാ​ർ​ഡു​ക​ളി​ലാ​യി യു​ഡി​എ​ഫ്-16, എ​ൽ​ഡി​എ​ഫ്-16(​കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം-​ര​ണ്ട് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി), ബി​ജെ​പി-​ര​ണ്ട്, സ്വ​ത​ന്ത്ര​ൻ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ ക​ക്ഷി നി​ല.

സ്ഥാ​നാ​ർ​ഥി​ക​ളും ചി​ഹ്ന​വും: ശ​ക്തീ​ശ്വ​രം-​ഷീ​ജ സു​നി​ൽ(​താ​മ​ര), ഷീ​ല സ​തീ​ശ​ൻ(​കൈ​പ്പ​ത്തി), സ്മി​ത(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും). മൂ​ല​യി​ൽ-​മി​നി ടോ​മി(​കൈ​പ്പ​ത്തി), ഷീ​ജ സ​ന്തോ​ഷ്(​ര​ണ്ടി​ല), സു​മ മ​നോ​ജ്(​താ​മ​ര). പ​വ​ർ​ഹൗ​സ്-​ജോ​ഷി​ത(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), ഷീ​ന(​കൈ​പ്പ​ത്തി), സ​യ​ന(​താ​മ​ര), സു​ജാ​ത(​പൈ​നാ​പ്പി​ൾ). മ​ണ്ണു​കു​ഴി-​പി.​ബി. ഗോ​പി​നാ​ഥ്(​താ​മ​ര), ബി. ​ഫൈ​സ​ൽ(​കൈ​പ്പ​ത്തി), മ​ണി​യ​മ്മ(​ആ​പ്പി​ൾ), പി. ​ഷാ​ജി​മോ​ഹ​ൻ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും). നെ​ടു​ന്പ്ര​ക്കാ​ട്-​അ​നീ​ഷ്(​താ​മ​ര), സ​ൽ​ജി(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), സി.​ആ​ർ. സാ​നു(​കൈ​പ്പ​ത്തി), സാ​നു(​എ​രി​യു​ന്ന പ​ന്തം). പ​ര​പ്പേ​ൽ-​ക​ന​ക​മ്മ(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), മ​ഹി​ളാ​മ​ണി(​കൈ​പ്പ​ത്തി), ലീ​ന(​ആ​പ്പി​ൾ), എം.​ടി. സു​ജി​ത(​താ​മ​ര). ശാ​സ്ത-​എ​ൻ. രാ​ജേ​ഷ്(​താ​മ​ര), എ​സ്. സ​നീ​ഷ്(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), സു​രേ​ഷ്ബാ​ബു(​കൈ​പ്പ​ത്തി). ക​ള​ത്ര​ക്കാ​ട്-​നു​സൈ​ബ(​കൈ​പ്പ​ത്തി), ല​ത​സാ​ബു(​താ​മ​ര), ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും). ശാ​വ​ശേ​രി-​പി. അ​നി​ൽ​കു​മാ​ർ(​താ​മ​ര), ആ​ർ. ദേ​വ​ദാ​സ്(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), ബാ​ബു(​മ​ണ്‍​വെ​ട്ടി​യും മ​ണ്‍​കോ​രി​യും), വി.​ടി. മോ​ഹ​ന​ൻ(​ഫു​ട്ബോ​ൾ), പി.​എ​സ്. ശ്രീ​കു​മാ​ർ(​ആ​പ്പി​ൾ). കാ​ളി​കു​ളം-​ആ​ശ(​താ​മ​ര), ജ​യ​ല​ക്ഷ്മി(​കൈ​പ്പ​ത്തി), എ​സ്. സു​നി​മോ​ൾ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും). മു​നി​സി​പ്പ​ൽ ഓ​ഫീ​സ്-​എം. ജ​യ​ശ​ങ്ക​ർ(​മൊ​ബൈ​ൽ ഫോ​ണ്‍), അ​ഡ്വ. പ്രേം​കു​മാ​ർ(​താ​മ​ര), എ​സ്.​സൂ​ര്യ​ൻ(​കൈ​പ്പ​ത്തി). എ​ക്്സ്റേ-​അം​ബി​ക(​ശം​ഖ്), പി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ(​കൈ​പ്പ​ത്തി), കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ(​ക​ത്രി​ക), എ​ൻ. രാ​ജ​ഗോ​പാ​ൽ(​താ​മ​ര). സി​വി​ൽ സ്റ്റേ​ഷ​ൻ-​പി. ജ്യോ​തി​മോ​ൾ(​ലാ​പ്ടോ​പ്), രാ​ജ​ശ്രീ ജ്യോ​തി​ഷ് (താ​മ​ര), വി​നോ​ദി​നി(​കൈ​പ്പ​ത്തി). ച​ക്ക​ര​ക്കു​ളം-​ടി.​എ​സ്. അ​ജ​യ​കു​മാ​ർ(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), പി. ​ഗോ​വി​ന്ദ് (താ​മ​ര), രാ​ജേ​ഷ്(​കൈ​പ്പ​ത്തി). ക​രി​ക്കം​ചി​റ-​അ​നൂ​പ് ചാ​ക്കോ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), ജ്യോ​തി​ഷ്(​താ​മ​ര), ശ​ശീ​ന്ദ്ര​ൻ(​ആ​പ്പി​ൾ), സി.​എ​സ്.​സ​ജി​മോ​ൻ(​കൈ​പ്പ​ത്തി). പോ​ളി​ടെ​ക്നി​ക്- ഇ.​ബി. ഇ​ന്ദി​ര(​കൈ​പ്പ​ത്തി), ശാ​ന്തി​മോ​ൾ(​മൊ​ബൈ​ൽ ഫോ​ണ്‍), ശ്രീ​ജ അ​നി​ൽ​കു​മാ​ർ(​താ​മ​ര), സീ​മ​ഷി​ബു(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും). ചേ​ര​കു​ളം-​ദേ​വ​രാ​ജ​ൻ​പി​ള്ള(​കൈ​പ്പ​ത്തി), ജി. ​ര​ഞ്ജി​ത്ത്(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), വി​നോ​ദ്കു​മാ​ർ (ആ​പ്പി​ൾ), കെ. ​സ​ജീ​വ​ൻ(​താ​മ​ര). അം​ബേ​ദ്ക​ർ-​കെ.​ആ​ർ. അ​നി​ൽ​കു​മാ​ർ(​താ​മ​ര), എം.​കെ. പു​ഷ്പ​കു​മാ​ർ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), ബി​ജു സേ​വ്യ​ർ(​പ​ട്ടം), ആ​റാ​ട്ടു​വ​ഴി-​എം. അം​ജി​ത(​കൈ​പ്പ​ത്തി), ഗാ​യ​ത്രി(​താ​മ​ര), എ​സ്. ശ്രീ​ജ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും). വ​ട്ട​വെ​ളി-​അ​ജി​ത​മോ​ൾ(​താ​മ​ര), സി​ന്ധു​മോ​ൾ മ​നോ​ജ്(​ന​ക്ഷ​ത്രം), സീ​നാ​മോ​ൾ ദി​ന​ക​ര​ൻ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും). ക​രു​വാ​യി​ൽ-​എ​സ്. ബി​ജു(​മോ​തി​രം), ഇ.​കെ. മ​ധു(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), ആ​ർ. മു​ര​ളി(​സ്കൂ​ട്ട​ർ). മി​നി മാ​ർ​ക്ക​റ്റ്-​ആ​ർ. അ​മൃ​ത​കൃ​ഷ്ണ(​ഓ​ട്ടോ​റി​ക്ഷ), മ​ഹി​ളാ​മ​ണി(​താ​മ​ര), മാ​ധു​രി സാ​ബു(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും). ക​ട​ങ്ങ​നാ​ട്ട്-​എ​ച്ച്. ഭാ​സി(​മൊ​ബൈ​ൽ ഫോ​ണ്‍), ബി. ​ഭാ​സി(​കൈ​പ്പ​ത്തി), ആ​ർ. രാ​ജേ​ഷ് (ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), വി​ജ​യ​ൻ(​താ​മ​ര). സെ​ന്‍റ് മാ​ർ​ട്ടി​ൻ- ഉ​ഷ(​താ​മ​ര), വ​ത്സ​ല ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ(​കൈ​പ്പ​ത്തി), ശോ​ഭ ജോ​ഷി(​മെ​ഴു​കു​തി​രി​ക​ൾ). പ​ള്ളു​വ​ള്ളു​വെ​ളി-​അ​ജ​യ​ൻ ജി​യ നാ​യ​ർ(​താ​മ​ര), അ​ഡ്വ. മ​നു ഹ​ർ​ഷ​കു​മാ​ർ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), എം.​എ. സാ​ജു(​കൈ​പ്പ​ത്തി). വ​ല്ല​യി​ൽ-​ജോ​സ​ഫ്(​കൈ​പ്പ​ത്തി), വി.​ടി. ജോ​സ​ഫ്(​ര​ണ്ടി​ല), ര​മ്യ(​താ​മ​ര). ഇ​ട​ത്തി​ൽ-​ഏ​ലി​ക്കു​ട്ടി ജോ​ണ്‍(​മൊ​ബൈ​ൽ ഫോ​ണ്‍), ഷീ​ബ ജോ​സ്(​ചെ​ണ്ട), ഷൈ​ല​ജ(​താ​മ​ര). മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ്-​ര​ശ്മി കെ. ​പ്ര​ഭു(​താ​മ​ര), ലി​സി​ടോ​മി(​കാ​യ്ഫ​ല​മു​ള്ള തെ​ങ്ങ്), ഷീ​ജ ടോ​മി(​കൈ​പ്പ​ത്തി). ടി.​ഡി. അ​ന്പ​ലം-​ജ​യ​ചി​ത്ര(​കൈ​പ്പ​ത്തി), മി​ത്ര​വി​ന്ദ ഭാ​യി(​താ​മ​ര), ശ്രീ​ദേ​വി(​ക​പ്പും സോ​സ​റും). മു​ട്ടം ബ​സാ​ർ-​ജ​ബ്ബാ​ർ ക​ല്ല​റ​യ്ക്ക​ൽ(​ചൂ​ല്), എം.​പി. ജ​യ​ൻ(​മോ​തി​രം), അ​ഡ്വ. ജാ​ക്സ​ണ്‍ മാ​ത്യു(​കൈ​പ്പ​ത്തി), ജോ​യി(​ക​സേ​ര), ര​ഞ്ജി​ത്ത് സ്ക​റി​യ(​മെ​ഴു​കു​തി​രി​ക​ൾ), കെ.​എ​സ്.​സ​ലീം(​മൊ​ബൈ​ൽ ഫോ​ണ്‍). വേ​ളോ​ർ​വ​ട്ടം-​ടെ​ൻ​സ​ൻ പു​ളി​ക്ക​ൽ(​മ​ണ്‍​ക​ലം), കെ.​പി. പ്ര​കാ​ശ​ൻ(​കൈ​പ്പ​ത്തി), പ്ര​ശാ​ന്ത്(​താ​മ​ര). കു​റ്റി​ക്കാ​ട്ട്-​അ​മൃ​ത ഉ​ദ​യ​കു​മാ​ർ(​താ​മ​ര), പ്ര​മീ​ളാ​ദേ​വി(​കൈ​പ്പ​ത്തി), പ്രേ​മ​കു​മാ​രി(​മൊ​ബൈ​ൽ ഫോ​ണ്‍), ലാ​ലി കു​ര്യാ​ക്കോ​സ്(​ര​ണ്ടി​ല). കി​ഴ​ക്കേ നാ​ല്പ​ത്-​പെ​ണ്ണ​മ്മ തോ​മ​സ്(​മൊ​ബൈ​ൽ ഫോ​ണ്‍), ബി​ന്ദു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ(​കൈ​പ്പ​ത്തി), ലൈ​ജു മ​ധു(​താ​മ​ര). റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ-​ര​ജി​ത അ​ശോ​ക​ൻ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), സി​ന്ധു(​താ​മ​ര), സു​ജാ​ത(​കൈ​പ്പ​ത്തി). ക​റു​പ്പ​നാ​ട്ടു​ക​ര-​ആ​ർ. പ്ര​സാ​ദ്(​താ​മ​ര), അ​ഡ്വ. സി.​ഡി. ശ​ങ്ക​ർ(​കൈ​പ്പ​ത്തി), ശ​ങ്ക​ർ(​മേ​ശ​വി​ള​ക്ക്), എ.​എ​സ്.​സാ​ബു(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും).