വാ​ഹ​ന പ്ര​ച​ാര​ണജാ​ഥ
Wednesday, November 25, 2020 10:01 PM IST
ചേ​ർ​ത്ത​ല: കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഇന്നു ​ന​ട​ക്കു​ന്ന ദേ​ശീ​യപ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​നപ്ര​ച​ാര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യി​സ് കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ (ഐഎ​ൻടിയുസി) ​ചേ​ർ​ത്ത​ല ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​ന​വും ഫ്ലാ​ഗ് ഓ​ഫും താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ജെ.​സ​ണ്ണി നി​ർ​വഹി​ച്ചു. ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എ. ​അ​ബ്ദു​ൾ​സ​ത്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മ​ിറ്റി അം​ഗം പി.​ഇ. ജോ​സ​ഫ് , സെ​ക്ര​ട്ട​റി പി.​ഡി.​ ബാ​ബു, ഡി. ​സു​രേ​ഷ്കു​മാ​ർ എം.​കെ. തി​ല​ക​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.