വൈ​ദ്യു​തി മു​ട​ങ്ങും
Monday, November 23, 2020 10:17 PM IST
മ​ണ്ണ​ഞ്ചേ​രി:​ മു​ഹ​മ്മ വൈ​ദ്യു​തി സെ​ക‌്ഷ​നി​ലെ വ​ള്ള​ക്ക​ട​വ്, പു​ത്ത​ൻപ​റ​ന്പ് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇന്നു രാ​വി​ലെ ഒ​ൻ​പ​തുമു​ത​ൽ വൈ​കു​ന്നേ​രം ആറുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ചേ​ർ​ത്ത​ല: ഇ​ല​ക്ട്രി​ക്ക​ൽ വെ​സ്റ്റ് സെ​‌ക‌്ഷന്‍റെ പ​രി​ധി​യി​ൽ വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലൈ​നു​ക​ളും ട്രാ​ൻ​സ്ഫോ​ർ​മ​റും മാ​റ്റു​ന്ന വ​ർ​ക്ക് ന​ട​ക്കു​ന്ന​തി​നാ​ൽ വ​ട​ക്കേ അ​ങ്ങാ​ടി, താ​ര എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തുമു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ടസ​പ്പെ​ടും.
തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക‌്ഷ​നി​ൽ മേ​നാശേരി, വ​യ​ലാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കൊ​റ്റേത്തു, ​മ​ദ​ർ തെ​രേ​സ, ഓ​തേ​കാ​ട്, അ​ത്തി​ക്കാ​ട് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നുരാ​വി​ലെ ഒന്പതു മുതൽ അഞ്ചുവ​രെ ഭാ​ഗീ​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നി​ലെ കോ​ൾ​ബാ ച​ർ​ച്ച് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.