ഹി​ന്ദി ഡി​പ്ലോ​മ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, November 23, 2020 10:13 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് പ​രീ​ക്ഷ​ക​മ്മീ​ഷ​ണ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക യോ​ഗ്യ​ത​യാ​യ ഹി​ന്ദി ഡി​പ്ലോ​മ ഇ​ൻ എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.50 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി​യു​ള്ള പ്ല​സ് ടു ​അ​ല്ലെ​ങ്കി​ൽ ഹി​ന്ദി ഭൂ​ഷ​ണ്‍, സാ​ഹി​ത്യ​വി​ശാ​ര​ദ്, പ്ര​വീ​ണ്‍, സാ​ഹി​ത്യാ​ചാ​ര്യ എ​ന്നി​വ​യും പ​രി​ഗ​ണി​ക്കും. പ​ട്ടി​ക​ജാ​തി മ​റ്റ​ർ​ഹ​വി​ഭാ​ഗ​ത്തി​ന് അ​ഞ്ച് ശ​ത​മാ​നം മാ​ർ​ക്ക് ഇ​ള​വ് ല​ഭി​ക്കും. അ​പേ​ക്ഷ ന​വം​ബ​ർ 30ന് ​മു​ന്പാ​യി അ​യ​യ്ക്ക​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ പ്രി​ൻ​സി​പ്പ​ൽ, ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ര കേ​ന്ദ്രം, അ​ടൂ​ർ പി.​ഒ, പ​ത്ത​നം​തി​ട്ട എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം. ഫോ​ണ്‍: 8547126028.