താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്ക് സ​മ​രം: പ്ര​ശ്നപ​രി​ഹാ​ര​ത്തി​ന് 31നു മു​ന്പാ​യി യോ​ഗം
Sunday, November 22, 2020 10:34 PM IST
മാ​വേ​ലി​ക്ക​ര: സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്ക് ത​ഴ​ക്ക​ര ശാ​ഖ​യി​ലെ നി​ക്ഷേ​പ​ക​രു​ടെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ഈ ​മാ​സം 31 ന് ​മു​ന്പാ​യി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റെ ഉ​ൾ​ക്കൊ​ള്ളി​ച്ച് ഭ​ര​ണ​സ​മ​തി യോ​ഗം ചേ​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​പ​ൻ അ​റി​യി​ച്ചു. ഭ​ര​ണ സ​മ​തി യോ​ഗ​ത്തി​ലാ​ണ് വി​ഷ​യം സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ത്ത​ത്.
താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​സ്ഥാ​ന​ത്ത് സ​മ​രം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന നി​ക്ഷേ​പ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം അ​വ​രി​ൽ നി​ന്നും മൂ​ന്നു​പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ചു ച​ർ​ച്ച ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. ത​ഴ​ക്ക​ര ബ്രാ​ഞ്ചി​ലെ നി​ക്ഷേ​പ​ക​രു​ടെ പ്ര​തി​നി​ധി​ക​ളാ​യി ആ​റു​പേ​രെ യോ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പ്ര​ശ്ന പ​രി​ഹാ​ര ഫോ​ർ​മു​ല ഉ​ണ്ടാ​ക്കു​മെ​ന്നും ഭ​ര​ണ​സ​മി​തി നി​ഷേ​പ​ക​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി​യ​താ​യും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​പ​ൻ അ​റി​യി​ച്ചു.