തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Sunday, November 22, 2020 10:34 PM IST
മാ​വേ​ലി​ക്ക​ര:​ന​ഗ​ര​സ​ഭ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ബു​ദ്ധ ജം​ഗ്ഷ​നി​ൽ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം അ​ഡ്വ. ജി. ​ഹ​രി​ശ​ങ്ക​ർ, ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​മ​ധു​സൂ​ദ​ന​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ മു​ര​ളി ത​ഴ​ക്ക​ര, ലീ​ല അ​ഭി​ലാ​ഷ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം സ്റ്റേ​റ്റ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം ജ​ന്നിം​ഗ്സ് ജേ​ക്ക​ബ്, സി​പി​എം ടൗ​ണ്‍ വ​ട​ക്ക് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജി. ​അ​ജ​യ​കു​മാ​ർ, ഡി. ​തു​ള​സീ​ദാ​സ്, അ​ഡ്വ. പി.​വി. സ​ന്തോ​ഷ് കു​മാ​ർ, അ​ഡ്വ. ന​വീ​ൻ മാ​ത്യു ഡേ​വി​ഡ്, സി​പി​എം തെ​ക്ക് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​അ​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.