വീ​ട്ടി​ൽ നി​ന്നു പ​ശു​വി​നെ കാ​ണാ​താ​യെ​ന്ന് പ​രാ​തി
Sunday, November 22, 2020 10:32 PM IST
അ​ന്പ​ല​പ്പു​ഴ: നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും പ​ശു​വി​നെ കാ​ണാ​താ​യെ​ന്ന് പ​രാ​തി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് പ​ത്തി​ൽ ച്ചി​റ​യി​ൽ കു​ഞ്ഞു​മോ​ന്‍റെ പ​ശു​വി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ കാ​ണാ​താ​യ​ത്. ജേ​ഴ്സി ഇ​ന​ത്തി​ൽ​പെ​ട്ട പ​ശു​വി​നെ നാ​ലു മാ​സം മു​ന്പാ​ണ് 25000 രൂ​പ​ക്ക് കു​ഞ്ഞു​മോ​ൻ വാ​ങ്ങി​യ​ത്.
ഒ​രു വ​യ​സ് പ്രാ​യം വ​രു​ന്ന പ​ശു ര​ണ്ടു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്. വീ​ടി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ കു​ഞ്ഞു​മോ​നും കു​ടും​ബ​വും മ​റ്റൊ​രു വീ​ട്ടി​ലാ​ണ് താ​മ​സം. നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടി​നു സ​മീ​പ​മാ​ണ് പ​ശു​വി​നെ കെ​ട്ടി​യി​രു​ന്ന​ത്. പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

ഇ​ല​ക്്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം

ചേ​ർ​ത്ത​ല: ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ഇ​ല​ക‌്ഷ​ൻ ക​മ്മ​ിറ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു. കെ.​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ടി. ജി​സ്മോ​ൻ, പി.​എ​സ്. ഗോ​പി, യു. ​മോ​ഹ​ന​ൻ, പി.​എ​സ്. പു​ഷ്പ​രാ​ജ്, കെ.​വി ച​ന്ദ്ര​ബാ​ബു, കെ.​പി. പ്ര​താ​പ​ൻ, എം.​എം. നി​യാ​സ്, റോ​യ് ജെ. ​മാ​ട​വ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.