നഷ്ടമായതു മത്‌സ്യത്തൊഴിലാളി സമരങ്ങളിലെ മുന്നണിപോരാളിയെ
Thursday, October 29, 2020 10:37 PM IST
ആ​​​​​ല​​​​​പ്പു​​​​​ഴ: മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്കു​​​​​വേ​​​​​ണ്ടി ജീ​​​​​വി​​​​​തം ഒ​​​​​ഴി​​​​​ഞ്ഞു​​​​​വ​​​​​ച്ച ക​​​​​ർ​​​​​മ​​​​​ധീ​​​​​ര​​​​​നാ​​​​​യ ലാ​​​​​ൽ കോ​​​​​യി​​​​​ൽ​​​​​പ്പ​​​​​റ​​​​​ന്പി​​​​​ൽ ഇ​​​​​നി ജ്വ​​​​​ലി​​​​​ക്കു​​​​​ന്ന ഓ​​​​​ർ​​​​​മ. മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ ഇ​​​​​ട​​​​​യി​​​​​ൽ അ​​​​​വ​​​​​രി​​​​​ലൊ​​​​​രാ​​​​​ളാ​​​​​യി ജീ​​​​​വി​​​​​ച്ച ലാ​​​​​ൽ, ഒ​​​​​ന്ന​​​​​ര ദ​​​​​ശാ​​​​​ബ്ദ​​​​​ത്തോ​​​​​ളം അ​​​​​വ​​​​​രു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ടെ മു​​​​​ൻ​​​​​നി​​​​​ര​​​​​യി​​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ജൂ​​​​​ൺ, ജൂ​​​​​ലെെ, ഓ​​​​​ഗ​​​​​സ്റ്റ് മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള തീ​​​​​ര​​​​​ത്ത് യ​​​​​ന്ത്ര​​​​​വ​​​​​ൽ​​​​​കൃ​​​​​ത ബോ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ ട്രോ​​​​​ളിം​​​​​ഗ് നി​​​​​രോ​​​​​ധി​​​​​ക്ക​​​​​ണം എ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് കേ​​​​​ര​​​​​ള സ്വ​​​​​ത​​​​​ന്ത്ര മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ 1983 ൽ ​​​​​ആ​​​​​രം​​​​​ഭി​​​​​ച്ച സ​​​​​മ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം സ​​​​​മ​​​​​ര​​​​​രം​​​​​ഗ​​​​​ത്തേ​​​​​ക്കു ക​​​​​ട​​​​​ന്നു​​​​​വ​​​​​ന്ന​​​​​ത്. ഈ ​​​​ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ച് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യി​​​​​രു​​​​​ന്ന ഫാ.​​​​​ജോ​​​​​സ് ക​​​​​ളീ​​​​​ക്ക​​​​​ൽ, ഫാ. ​​​​​കോ​​​​​ച്ചേ​​​​​രി, സി​​​​​സ്റ്റ​​​​​ർ ആ​​​​​ലീ​​​​​സ്, സി​​​​​സ്റ്റ​​​​​ർ ഫി​​​​​ല​​​​​മെ​​​​​ൻ മേ​​​​​രി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രു​​​​​ടെ നി​​​​​രാ​​​​​ഹാ​​​​​ര​​​​ത്തോ​​​​ടെ സ​​​​​മ​​​​​രം കൂ​​​​​ടു​​​​​ത​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യി. അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ലാ​​​​​ൽ ആ​​​​​ഴ്ച​​​​​ക​​​​​ളോ​​​​​ളം ജ​​​​​യി​​​​​ലി​​​​​ൽ കി​​​​​ട​​​​​ന്നു.

പി​​​​​ന്നീ​​​​​ട്, 1988 മു​​​​​ത​​​​​ൽ 1994 വ​​​​​രെ ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​യി. ഇ​​​​​ക്കാ​​​​​ല​​​​​ത്ത് മ​​​​​ത്സ്യ​​​​​മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ​​​​​യും തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കു വേ​​​​​ണ്ടി​​​​യു​​​​ള്ള സ​​​​മ​​​​രം സം​​​​​സ്ഥാ​​​​​ന വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി. സെ​​​​​ക്ര​​​​​ട്ടേ​​​​റി​​​​​യ​​​​റ്റ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ജി​​​​​ല്ലാ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ സ​​​​​മ​​​​​രം പ​​​​​ല​​​​​യി​​​​​ട​​​​​ത്തും അ​​​​​ക്ര​​​​​മാ​​​​​സ​​​​​ക്ത​​​​​മാ​​​​​യി. തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്കൊ​​​​​പ്പം ലാ​​​​ലും അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി. ക​​​​​ട​​​​​ൽ തീ​​​​​ര​​​​​ത്ത് ബോ​​​​​ട്ടു​​​​​ക​​​​​ൾ ആ​​​​​ങ്ക​​​​​ർ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നെ​​​​​തി​​​​​രേ 1993 ൽ ​​​​​നീ​​​​​ണ്ട​​​​​ക​​​​​ര​​​​​യി​​​​​ലും അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ലും ശ​​​​​ക്ത​​​​​മാ​​​​​യ സ​​​​മ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി. സ​​​​​മ​​​​​ര​​​​​ക്കാ​​​​​ർ നീ​​​​​ണ്ട​​​​​ക​​​​​ര​​​​​യി​​​​​ൽ ബോ​​​​​ട്ട് ക​​​​​ത്തി​​​​​ച്ചു. ഇ​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ലാ​​​​​ലി​​​​​നെ മാ​​​​​വേ​​​​​ലി​​​​​ക്ക​​​​​ര സ​​​​​ബ് ജ​​​​​യി​​​​​ലി​​​​​ൽ അ​​​​​ട​​​​​ച്ചു. കൊ​​​​​ച്ചി​​​​​യി​​​​​ലും മു​​​​​ന​​​​​മ്പ​​​​​ത്തും ബോ​​​​​ട്ട് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളെ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച​​​​​തും ലാ​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നു. കേ​​​​​ര​​​​​ള പ​​​​​ഴ്സീ​​​​​ൻ ബോ​​​​​ട്ട് യൂ​​​​​ണി​​​​​യ​​​​​ൻ സ്ഥാ​​​​​പി​​​​​ച്ച് അ​​​​​വ​​​​​രു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കു വേ​​​​​ണ്ടി​​​​​യും സ​​​​​മ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തി.

1996 ൽ ​​​​​സം​​​​​സ്ഥാ​​​​​ന​​​​​ത്ത് മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ ചേ​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​ക്കി​​​​​യ സം​​​​​സ്ഥാ​​​​​ന സ​​​​​മ​​​​​ര സ​​​​​മി​​​​​തി​​​​​യു​​​​​ടെ ചെ​​​​​യ​​​​​ർ​​​​​മാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ലാ​​​​​ൽ. എ.​​​​​കെ.​​​​​ആ​​​​​ന്‍റ​​​​ണി അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ ഹാ​​​​​ർ​​​​​ബ​​​​​ർ വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്ത​​​​​ത് ലാ​​​​​ലി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ പ്ര​​​​​കാ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. പ​​​​​ല ത​​​​​വ​​​​​ണ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്ക് മ​​​​​ത്സ​​​​​രി​​​​​ക്കാ​​​​​ൻ പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചെ​​​​​ങ്കി​​​​​ലും അ​​​​ദ്ദേ​​​​ഹം അ​​​​തി​​​​നു ത​​​​​യാ​​​​​റാ​​​​യി​​​​ല്ല. ​

സ്വ​​​​​ത​​​​​ന്ത്ര മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ന് അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ലി​​​​​ൽ സ്വ​​​​​ന്ത​​​​​മാ​​​​​യി സ്ഥ​​​​​ല​​​​​വും കെ​​​​​ട്ടി​​​​​ട​​​​​വു​​​​മു​​​​ണ്ടാ​​​​യ​​​​ത് ലാ​​​​​ലി​​​​​ന്‍റെ ശ്ര​​​​​മ​​​​​ഫ​​​​​ല​​​​​മാ​​​​​യാ​​​​ണ്. ഇ​​​​​വി​​​​​ടെ വ​​​​​നി​​​​​ത​​​​​ക​​​​​ൾ​​​​​ക്കു​​​​വേ​​​​​ണ്ടി ബു​​​​​ക്ക് ബൈ​​​​​ൻ​​​​​ഡിം​​​​ഗ് യൂ​​​​​ണി​​​​​റ്റും ക​​​​​യ​​​​​ർ ഉ​​​​​ത്പ​​​​​ന്ന നി​​​​​ർ​​​​​മാ​​​​​ണ യൂ​​​​​ണി​​​​​റ്റും സ്ഥാ​​​​​പി​​​​​ച്ചു. മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ പു​​​​​രോ​​​​​ഗ​​​​​തി​​​​​ക്കാ​​​​യി ട്യൂ​​​​​ഷ​​​​​ൻ സെ​​​​​ന്‍റ​​​​റു​​​​​ക​​​​​ളും തു​​​​​ട​​​​​ങ്ങി. വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി ക​​​​​ര​​​​​ൾ സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​​സു​​​​​ഖം അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ അ​​​​​ല​​​​​ട്ടി​​​​​യി​​​​​രു​​​​​ന്നു. മൂ​​​​ന്നു മാ​​​​സം മു​​​​ന്പു കൊ​​​​​ച്ചി​​​​​യി​​​​​ൽ ബോ​​​​​ട്ട് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ സ​​​​​മ​​​​​ര പ്ര​​​​​ക്ഷോ​​​​​ഭ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു കൊ​​​​​ണ്ടി​​​​​രി​​​​​ക്കെ​​​​യാ​​​​ണു രോ​​​​ഗം മൂ​​​​ർഛി​​​​ച്ച​​​​ത്.
1985-90 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​ൽ കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക്ക് യൂ​​​​ത്ത് മൂ​​​​വ്മെ​​​​ന്‍റി​​​​ലും ലാ​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്നു. കെ​​​​​സി​​​​​വൈ​​​​​എം ആ​​​​​ല​​​​​പ്പു​​​​​ഴ രൂ​​​​​പ​​​​​താ പ്ര​​​​​സി​​​​​ഡ​​​​​ന്‍റും സം​​​​​സ്ഥാ​​​​​ന ട്ര​​​​​ഷ​​​​​റ​​​​​റും ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ഗൂ​​​​​ഢ​​​​​ല്ലൂ​​​​​ർ കു​​​​​ടി​​​​​യേ​​​​​റ്റ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു നേ​​​​​രെ ത​​​​​മി​​​​​ഴ്നാ​​​​​ട്, കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​ർ കു​​​​​ടി​​​​​യി​​​​​റ​​​​​ക്ക് ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​പ്പോ​​​​​ൾ അ​​​​​തി​​​​​നെ​​​​​തി​​​​​രേ ലാ​​​​​ലി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ കെ.​​​​സി.​​​​വൈ.​​​​എം ന​​​​ട​​​​ത്തി​​​​യ സം​​​​​സ്ഥാ​​​​​ന​​​​ത​​​​​ല ജീ​​​​​പ്പ് ജാ​​​​​ഥ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ഏ​​​​റെ ശ്ര​​​​ദ്ധ നേ​​​​ടി​​​​യി​​​​രു​​​​ന്നു.