പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Thursday, October 29, 2020 10:37 PM IST
അ​ന്പ​ല​പ്പു​ഴ: തീ​പ്പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു.​പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പാ​യ​ൽ​ക്കു​ള​ങ്ങ​ര മാ​ന്പ​ല​യി​ൽ പ്ര​ദീ​പാ(50)​ണ് മ​രി​ച്ച​ത്. ഈ ​മാ​സം 23 നാ​യി​രു​ന്നു അ​പ​ക​ടം. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ലെ ഒ​രു സ്ത്രീ​ക്ക് ഇ​ദ്ദേ​ഹം ര​ണ്ട​ര​ല​ക്ഷം രൂ​പ ക​ട​മാ​യി ന​ൽ​കി​യി​രു​ന്നു. പ​ല ത​വ​ണ ഇ​തു ചോ​ദി​ച്ചെ​ങ്കി​ലും പ​ണം ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് 23ന് ​കു​പ്പി​യി​ൽ പെ​ട്രോ​ൾ ക​രു​തി​യെ​ത്തി​യ ഇ​ദ്ദേ​ഹം സ്ത്രീ​യു​ടെ വീ​ടി​നു മു​ന്നി​ലെ​ത്തി പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

സ്വാ​ഗ​തം ചെ​യ്തു

ച​​ങ്ങ​​നാ​​ശേ​​രി: മു​​ന്നാ​​ക്ക വി​​ഭാ​​ഗ​​ത്തി​​ൽ സാ​​ന്പ​​ത്തി​​ക​​മാ​​യി പി​​ന്നോ​​ക്കം നി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്ക് 10 ശ​​ത​​മാ​​നം സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ കേ​​ര​​ള​​സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​ത്തെ അ​​തി​​രൂ​​പ​​ത പി​​തൃ​​വേ​​ദി​​യും മാ​​തൃ​​വേ​​ദി​​യും സ്വാ​​ഗ​​തം ചെ​​യ്തു.
പി​​തൃ​​വേ​​ദി അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ, അ​​സി. ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ. ​​ജോ​​ണ്‍സ​​ണ്‍ ചാ​​ല​​യ്ക്ക​​ൽ, ഫാ. ​​ടി​​ജോ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ, മാ​​തൃ​​വേ​​ദി അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സി ചേ​​ന്നോ​​ത്ത് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ചെ​​റി​​യാ​​ൻ നെ​​ല്ലു​​വേ​​ലി, മാ​​യാ ജോ​​യി, റോ​​യി വേ​​ലി​​ക്കെ​​ട്ടി​​ൽ, സോ​​ണി​​യ ജോ​​ർ​​ജ്, ജോ​​സ​​ഫ് വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.