പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
Thursday, October 29, 2020 10:28 PM IST
അ​ന്പ​ല​പ്പു​ഴ: തീ​പ്പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു.​പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പാ​യ​ൽ​ക്കു​ള​ങ്ങ​ര മാ​ന്പ​ല​യി​ൽ പ്ര​ദീ​പാ(50)​ണ്‍ മ​രി​ച്ച​ത്. ഈ ​മാ​സം 23 നാ​യി​രു​ന്നു അ​പ​ക​ടം. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ലെ ഒ​രു സ്ത്രീ​ക്ക് ഇ​ദ്ദേ​ഹം ര​ണ്ട​ര​ല​ക്ഷം രൂ​പ ക​ട​മാ​യി ന​ൽ​കി​യി​രു​ന്നു. പ​ല ത​വ​ണ ഇ​തു ചോ​ദി​ച്ചെ​ങ്കി​ലും പ​ണം ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ്‍ 23ന്‍ ​കു​പ്പി​യി​ൽ പെ​ട്രോ​ൾ ക​രു​തി​യെ​ത്തി​യ ഇ​ദ്ദേ​ഹം സ്ത്രീ​യു​ടെ വീ​ടി​നു മു​ന്നി​ലെ​ത്തി പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.