അ​ങ്ക​ണ​വാ​ടി സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക്
Thursday, October 29, 2020 10:27 PM IST
എ​ട​ത്വ: എ​ട​ത്വ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് മ​ങ്കോ​ട്ട​ച്ചി​റ 77-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക്. സ്വ​ന്ത​മാ​യി സ്ഥ​ലം ഉ​ണ്ടാ​യി​ട്ടും കെ​ട്ടി​ടം ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ട​ക​യ്ക്കാ​ണ് അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മി​ൻ​സി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ർ​ക്ക​ർ സി.​വി. ഷേ​ർ​ളി, ഹെ​ൽ​പ്പ​ർ ഓ​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​യി​ൽ​മു​ക്ക് പാ​ണ്ട​ങ്ക​രി ഗ്രാ​മ​വി​ക​സ​ന സ​മി​തി പ്ര​വ​ർ​ത്തി​ച്ചു വ​ന്ന ര​ണ്ടു​സെ​ന്‍റ് സ്ഥ​ലം അ​ങ്ക​ണ​വാ​ടി പ​ണി​യു​ന്ന​തി​നു​വേ​ണ്ടി പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ​താ​യി​രു​ന്നു സ്ഥ​ലം. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വേ​ൾ​ഡ് വി​ഷ​ൻ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന ആ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. വാ​ർ​ഡി​ലെ ഉ​ദാ​ര​മ​തി​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.