ജന്മ​ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, October 28, 2020 10:52 PM IST
അ​ന്പ​ല​പ്പു​ഴ: അ​ഖി​ലകേ​ര​ള ഹി​ന്ദു സാം​ബ​വ​ർ മ​ഹാ​സ​ഭ തോ​ട്ട​പ്പ​ള്ളി 18-ാം ന​ന്പ​ർ ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മ കാവാ​രികു​ളം ക​ണ്ഠ​ൻ കു​മാ​ര​ന്‍റെ 157-ാമ​ത് ജന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ആ​ചാ​ര്യ​യു​ടെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ​സാ​ബു അ​ധ്യഷ​ത വ​ഹി​ച്ചു. വി​ജ​യ​കു​മാ​ർ, സ​ജീ​വ്കു​മാ​ർ, ഉ​ത്ത​മ​ൻ എന്നിവർ പ്രസംഗിച്ചു.