കി​റ്റ് വി​ത​ര​ണം ചെ​യ്തു
Wednesday, October 28, 2020 10:52 PM IST
ക​റ്റാ​നം: ഏ​ഴാം വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും കി​ട​പ്പുരോ​ഗി​ക​ളാ​യ വ​യോ​ജ​ന​ങ്ങ​ൾ​ക്കും പോ​ഷ​കാ​ഹാ​ര കി​റ്റ് വി​ത​ര​ണം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ഫി​ലി​പ്പ് നേ​തൃ​തം ന​ൽ​കി. ക​റ്റാ​നം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ക​റ്റാ​നം ജ​യ​ച​ന്ദ്ര​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രേം ​പ്ര​സാ​ദ്, വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ മ​ണി​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.