ജി​ല്ലാ വി​ക​സ​ന സ​മി​തി​യോ​ഗം
Wednesday, October 28, 2020 10:50 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​ള്ള ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം മൂ​ന്നി​നു രാ​വി​ലെ 11ന് ഓ​ണ്‍​ലൈ​നാ​യി ചേ​രും. കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗൂ​ഗി​ള്‍ മീ​റ്റ് മു​ഖേ​ന​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്. ഇ​തി​നു​ള്ള ലി​ങ്ക് ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് അ​യ​ച്ചു​ന​ല്‍​കും.