സ്ഥാ​നാ​രോ​ഹ​ണ​വും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും
Tuesday, October 27, 2020 10:12 PM IST
ആ​ല​പ്പു​ഴ: കേ​ര​ള കൗ​ണ്‍​സി​ലേ​ഴ്സ് ആ​ൻ​ഡ് ട്രെ​യി​നേ​ഴ്സ് ട്രേ​ഡ് യൂ​ണി​യ​ന്‍റെ ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും സ​ത്യ​പ്ര​തി​ജ്ഞ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സൂം ​പ്ലാ​റ്റ്ഫോ​മി​ൽ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോം​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡോ. ​നി​ർ​മ​ൽ ഒൗ​സേ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബ​ഞ്ച​മി​ൻ ഈ​ശോ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടുത്തു. ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​ർ, അ​ലി​യാ​ർ മാ​ക്കി​യി​ൽ, ഹ​രി​കു​മാ​ർ വാ​ലേ​ത്ത്, സു​ബൈ​ർ ഷം​സ്, വി. ​ഗോ​പ​കു​മാ​ർ, മു​ഹ​മ്മ​ദ്, ഡോ.​അ​ബ്ദു​ൾ റ​ഹ്മാ​ൻ, ബി​ന്ദു എ​സ.് അ​ന്പാ​ടി, വി.​കെ. രാ​ജേ​ന്ദ്ര​ൻ, ഷ​ക്കീ​ല വ​ഹാ​ബ്, ബി​ജു സ​ക്ക​റി​യ, പി.​ജി. റ​യ്നോ​ൾ​ഡ്, ല​തി​കാ ഷാ​ജി, ജോ​ജി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.