പ​ച്ച​മു​ള​കു കൃ​ഷി​ക്ക് തു​ട​ക്കം
Tuesday, October 27, 2020 10:12 PM IST
പൂ​ച്ചാ​ക്ക​ൽ: വി​ഷ​മി​ല്ലാ​ത്ത എ​രി​വു​പ​ദ്ധ​തി​ക്ക് ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചേ​ന്നംപ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡി​ലും 25 സെ​ന്‍റ് സ്ഥ​ല​ത്ത് ആ​യി​രം പ​ച്ച​മു​ള​ക് ചെ​ടി കൃ​ഷി ചെ​യ്യു​ന്ന​ത്. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഏ​ഴാം വാ​ർ​ഡി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഹ​രി​ക്കു​ട്ട​ൻ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ഗീ​താ​കു​മാ​രി, കൃ​ഷി ഓ​ഫീ​സ​ർ ആ​ശ എ​സ്. നാ​യ​ർ, കൃ​ഷി അ​സി. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷേ​ധ ധ​ർ​ണ

മ​ങ്കൊ​ന്പ്: ജ​നാ​ധി​പ​ത്യ കേ​ര​ള ​കോ​ണ്‍​ഗ്ര​സ് പു​ളി​ങ്കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഘ്യ​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ന​യ​ത്തി​ലും ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും പു​ളി​ങ്കു​ന്ന് പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റാ​ഫി മോ​ഴു​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ജി മ​ണ​ല, മാ​ത്തു​ക്കു​ട്ടി ഒ​റ്റ​പ്പു​ര, ത​ങ്ക​ച്ച​ൻ വ​യ​ലാ​റ്റ്, സോ​ജ​പ്പ​ൻ കൊ​ച്ചു​പ​റ​ന്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.