20 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം
Tuesday, October 27, 2020 10:09 PM IST
ആ​ല​പ്പു​ഴ: 20 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണസ​മി​തി​യി​ൽ അം​ഗീ​കാ​രം ന​ൽ​കി. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ആ​സൂ​ത്ര​ണ സ​മി​തി​ യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കു​ന്ന ടേ​ക്ക് ബ്രേ​ക്ക് പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.
ചെ​റു​ത​ന, മു​ഹ​മ്മ, ചു​ന​ക്ക​ര, ആ​റാ​ട്ടു​പു​ഴ, മാ​വേ​ലി​ക്ക​ര, തെ​ക്കേ​ക്ക​ര, ചെ​ട്ടി​കു​ള​ങ്ങ​ര, കാ​വാ​ലം, ത​ഴ​ക്ക​ര, ആ​ര്യാ​ട്, കു​മാ​ര​പു​രം, ദേ​വി​കു​ള​ങ്ങ​ര, മു​തു​കു​ളം, ത​ക​ഴി, ച​ന്പ​ക്കു​ളം, മാ​രാ​രി​ക്കു​ളം വ​ട​ക്ക്, അ​രൂ​ക്കു​റ്റി, കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തു​ക​ൾ, പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ, ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​ർ വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​യി​ൽ അം​ഗീ​കാ​രം നേ​ടി.
കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്തി‍ന്‍റെ മൂ​ന്നു​ പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് ആ​സൂ​ത്ര​ണസ​മി​തി അം​ഗീ​കാ​രം ന​ൽ​കി. ദേ​വി​കു​ള​ങ്ങ​ര- 10, മു​തു​കു​ളം-​അ​ഞ്ച്, ത​ക​ഴി-​മൂ​ന്ന്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്-​മൂ​ന്ന്, മാ​രാ​രി​ക്കു​ളം-​നാ​ല്, അ​രൂ​ക്കു​റ്റി-​ഒ​ന്ന്, മു​ഹ​മ്മ-​ആ​റ്, ചെ​റു​ത​ന-​മൂ​ന്ന്, ആ​റാ​ട്ടു​പു​ഴ-​നാ​ല്, മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര-​ര​ണ്ട്, ചെ​ട്ടി​കു​ള​ങ്ങ​ര-​ര​ണ്ട്, കാ​വാ​ലം-​അ​ഞ്ച്, ആ​ര്യാ​ട് -മൂ​ന്ന് എ​ന്നി​ങ്ങ​നെ​യും പു​തി​യ പ​ദ്ധ​തി​ക​ൾ​ക്കും അം​ഗീ​കാ​രം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്കും യോ​ഗ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്-​ഒ​ന്ന്, ത​ഴ​ക്ക​ര-​ഒ​ന്ന്, കൃ​ഷ്ണ​പു​രം-​ര​ണ്ട് എ​ന്നി​വ​യ്ക്കും ച​ന്പ​ക്കു​ളം​പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു വാ​ർ​ഷി​ക ഭേ​ദ​ഗ​തി​ക്കും അം​ഗീ​കാ​രം ല​ഭി​ച്ചു.
41 പ​ഞ്ചാ​യ​ത്തു​ക​ളി​ൽനി​ന്നാ​യി 47 ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​ക​ളാ​ണുള്ള​ത്. ഇ​തി​ൽ 17 പ​ദ്ധ​തി​ക​ൾ​ക്ക് സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​പ​ദ്ധ​തി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​എ​സ്. ല​തി, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.