വൈ​ദ്യു​തി മു​ട​ങ്ങും
Monday, October 26, 2020 10:44 PM IST
കി​ട​ങ്ങ​റ: 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കി​ട​ങ്ങ​റ ഇ​ല​ക്‌ട്രിക്ക​ൽ സെ​ക‌്ഷ​നി​ലെ അ​റ​യ്ക്ക​ൽ, മൂ​ല പൊ​ങ്ങ​ന്പ്ര, ആ​ലു​മൂ​ട്ടി​ൽ ത​റ, മു​ന്നൂ​റ്റി​പ്പ​ത്തി​ൽ, പ​റ​ക്കു​ടി​ച്ചി​റ, താ​ഴാ​ങ്ക​രി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധ​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.
മ​ണ്ണ​ഞ്ചേ​രി:​ മു​ഹ​മ്മ ഇ​ല​ക‌്ട്രിക്ക​ൽ സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ ഫാ​ക്ട​റി ജം​ഗ്ഷ​ൻ, ഞാ​റ​കു​ള​ങ്ങ​ര (തെ​ക്ക്ഭാ​ഗം) ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ നി​ന്നും വൈ​ദ്യു​തി വി​ത​ര​ണം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം 5.30 മ​ണി വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ:​ പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക‌്ഷ​നി​ൽ, ഇ​രു​ന്പ​ങ്ക​രി, പ​ദ്മ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒന്പതു മു​ത​ൽ ഒന്നുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

പ്ര​ഭാ​ഷ​ണ പ​ര​ന്പ​യ്ക്ക് ഇ​ന്നു തു​ട​ക്കം

മാ​ന്നാ​ർ:​ പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചുള്ള ഗ്രി​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യ്ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും.​ ആ​റു ദി​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​ര​ന്പ​ര ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് ച​ല​ച്ചിത്ര സം​വി​ധാ​യ​ക​ൻ ബ്ല​സി ഉ​ദ്ഘാ​ട​നം ചെ​യ്യും.​ഡോ.​ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.​ ഫാ.​ ഡോ.​ ജോ​ണ്‍​തോ​മ​സ് ക​രി​ങ്ങാ​ട്ടി​ൽ മോ​ഡ​റേ​റ്റ​ർ ആ​യി​രി​ക്കും.​ഡോ.​സ​ഖ​റി​യോ​സ് മാ​ർ അ​പ്രം മെ​ത്രാ​പ്പോ​ലീ​ത്താ മു​ഖ്യു​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ ബി​ജു ഉ​മ്മ​ൻ, ഫാ.​ഇ.​പി. ​വ​ർ​ഗീ​സ്, ഫാ.​എം.​സി.​ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.